കേരളത്തെ ആയുര്‍വേദത്തിലൂടെ ലോകം തിരിച്ചറിയുന്നുണ്ടെങ്കില്‍ അതിനുപിന്നില്‍ പികെ വാര്യരെന്ന ശ്രേഷ്ഠന്റെ വൈഭവം ഒന്നുമാത്രമാണ്. ആയൂര്‍വേദത്തിന്റെ കര്‍മ്മവഴികളില്‍ കാഴ്ചവെച്ച സമര്‍പ്പണവും ദീര്‍ഘവീക്ഷണവും ആയുര്‍വേദ ചികിത്സാ രംഗത്തെ ഭീഷ്മാചാര്യനായി അദ്ദേഹത്തെ മാറ്റുന്നു. 100...
പരമ്പരാഗതമായി നല്കി വരുന്ന ആ പ്രസവ ശുശ്രൂഷയുടെ ഗുണങ്ങള്‍ വേറിട്ടതായിരുന്നു