ട്രംപിനുശേഷം അധികാരമേറ്റെടുക്കുന്ന ബൈഡനുമേല്‍ പ്രതീക്ഷകളുടെ അമിതഭാരമാണ് ഉള്ളത്. ഇന്ത്യ-യുഎസ് ബന്ധം എത്തരത്തിലാകുമെന്നതാണ് നയതന്ത്രവിദഗ്ധര്‍ ഉറ്റുനോക്കുന്നത്.മികച്ച വിപണിയായ ഇന്ത്യയെ അവഗണിക്കുക യുഎസിനും ബുദ്ധിമുട്ടാകും
ഒരു വര്‍ഷത്തിനുള്ളില്‍ ട്രംപിന് പോയത് 2,300 കോടി രൂപ. 21,000 കോടി രൂപയാണ് ട്രംപിന്റെ സമ്പത്ത്