ഇതിനു പുറമെ ആവശ്യമെങ്കില്‍ വാഹനം വാങ്ങുന്നതിനുള്ള 100% തുകയും വായ്പയായി നല്‍കും
മേരാ ഗോള്‍ഡ് ലോണ്‍ മേരാ ഇന്ററസ്റ്റ് പദ്ധതിക്കായി അമ്പയര്‍ ഡോക്ടര്‍, അധ്യാപകന് എന്നീ വേഷങ്ങളില്‍ വിരാട് കോഹ്ലി എത്തുന്ന പരസ്യ ക്യാമ്പെയ്നും ശ്രദ്ധേയം