ഓരോ ആഴ്ചയിലും തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ ട്രേഡിംഗ് നടത്താനാകും
ഈ ഇടപാടുകാര്‍ ചുരുങ്ങിയത് ഒരു കോടി രൂപയുടെ ക്യാപിറ്റല്‍ വാല്യൂ ഉള്ളവരാകണം
ദീര്‍ഘകാല മൂലധന വളര്‍ച്ച ലക്ഷ്യമിട്ട് ഓഹരി നിക്ഷേപം നടത്തുന്നവര്‍ക്ക് മികച്ച അവസരമാണ് ഈ പദ്ധതി ഒരുക്കുന്നത്