Inspiration
ടെക്സ്റ്റൈല്‍ ബിസിനസ്; കലംകാരിയില്‍ വിപണിപിടിച്ച് ‘ക്ലും’
പലപ്പോഴും ഇഷ്ട്ടപ്പെടുന്ന മേഖലയില്‍ തന്നെ തൊഴില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല.ചിലര്‍ ഈ യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടും. എന്നാല്‍ മറ്റു ചിലരാകട്ടെ, വിധിയെ തങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസൃതമായി മാറ്റിയെഴുതും