Education
ദക്ഷിണേന്ത്യയിലുടനീളം റിക്രൂട്മെന്റ് ഡ്രൈവുമായി സോട്ടി
2020 ഓഗസ്റ്റില്‍ നടക്കുന്ന കാമ്പയിനില്‍ ദക്ഷിണേന്ത്യയിലുടനീളമുള്ള 150 ഓളം കോളേജുകള്‍ നിന്നുമുള്ള 20,000 ത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്റേണ്‍ഷിപ്, ഫുള്‍ടൈം ഡെവലപ്പര്‍ എന്നീ വിഭാഗങ്ങളിലായി റിക്രൂട്ട്മെന്റ് ഡ്രൈവില്‍ പങ്കെടുക്കുക