തോല്‍ക്കാനും തോല്‍പ്പിക്കാനും ആവില്ല എന്നതാണ് സംരംഭകത്വത്തില്‍ വിജയിച്ച ഓരോ വനിതയുടെയും ആപ്തവാക്യം. സാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റാനുള്ള കഴിവും മികച്ച നേതൃബോധവും ആശയവിനിമയ പാഠവവും ഓരോ സംരംഭകയേയും വ്യത്യസ്തയാക്കുന്നു
മെട്രോ ജീവിതം വേണ്ടെന്ന് വച്ച് ഹിമാലയന്‍ മലനിരകളിലുള്ള സത്താല്‍ പ്രവിശ്യയില്‍ തന്റേതായ സംരംഭം പടുത്തുയര്‍ത്തിയാണ് ഉത്തരാഖണ്ഡ് സ്വദേശിനിയായ നിത്യ ബുദ്ധരാജ വ്യത്യസ്തയാകുന്നത്