News
അന്ധതയെ തോല്‍പ്പിച്ച സിഇഒ, വിറ്റുവരവ് 50 കോടി രൂപ
ഭിന്നശേഷിയോടെ ഒരു കുഞ്ഞു പിറന്നു വീണാല്‍ അതൊരു ശാപമാണ് എന്ന് വിശ്വസിച്ചിരുന്ന സമൂഹത്തില്‍ നിന്നും സ്വയം ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ന്ന് പറക്കുകയും സമാന അവസ്ഥയിലുള്ളവര്‍ക്ക് ഉപജീവനമാര്‍ഗം കാട്ടിക്കൊടുക്കുകയും ചെയ്ത...