വീട് നിര്‍മിക്കും മുന്‍പ് ബഡ്ജറ്റ് ഹോമും കോമ്പാക്റ്റ് ഹോമും തിരിച്ചറിയാം
ബഡ്ജറ്റ് ഹോം എന്ന ആശയത്തിന് കേരളത്തില്‍ ഇന്ന് സാദ്യതകള്‍ വര്‍ധിച്ചു വരികയാണ്. ഈ അവസരത്തില്‍ ബഡ്ജറ്റ് ഹോമും കോമ്പാക്റ്റ് ഹോമും നിര്‍മാണത്തില്‍ എങ്ങനെ വ്യത്യസപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് ലോറ വെന്‍ച്വേഴ്സ്...