വീട് നിര്‍മാണവുമായി ബന്ധപ്പെട്ട ചെലവുകള്‍ കുത്തനെ ഉയരുന്ന കാലത്ത്, 24.5 ലക്ഷം രൂപ ചെലവില്‍ കോവിഡ് പാക്കേജായി ആഡംബര വീട് എന്ന പ്രോജക്റ്റ് ഏറ്റെടുത്ത ലോറ വെന്‍ച്വേഴ്സ് മാനേജിംഗ് ഡയറക്റ്റര്‍...
സ്വന്തമായൊരു വീട്, അതും നിങ്ങള്‍ തീരുമാനിക്കുന്ന ചെലവില്‍…അസാധ്യമെന്ന് കരുതുന്ന ഒന്നിനെ സാധ്യമാക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സകല ബില്‍ഡേഴ് സ് ആന്‍ഡ് ഡെവലപ്പേഴ് സ് പ്രൈവറ്റ് ലിമിറ്റഡ്