വീട് ഒരു അത്യാവശ്യമാണോ അതോ ആഡംബരമാണോ എന്ന ചോദ്യം പൊതു വില്‍ കേരളീയര്‍ സ്വയം ചോദിക്കാറില്ല
ബഡ്ജറ്റ് ഹോം എന്ന ആശയത്തിന് കേരളത്തില്‍ ഇന്ന് സാദ്യതകള്‍ വര്‍ധിച്ചു വരികയാണ്. ഈ അവസരത്തില്‍ ബഡ്ജറ്റ് ഹോമും കോമ്പാക്റ്റ് ഹോമും നിര്‍മാണത്തില്‍ എങ്ങനെ വ്യത്യസപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് ലോറ വെന്‍ച്വേഴ്സ്...
സ്വന്തമായി ഒരു വീട് നിര്മിച്ചെടുക്കുന്നതിനു പിന്നില്‍ ഒരു ഗൃഹനാഥന് അനുഭവിക്കുന്ന സ്ട്രെസ്സുകള്‍ പലതാണ്. ഈ തലവേദനകള്‍ ഒഴിവാക്കാന്‍ ബില്‍ഡര്‍മാരെ ഏല്‍പ്പിക്കാം എന്ന് വച്ചാലോ, വീടുകളുടെ നിര്‍മാണം മാത്രമാണ് പലരും ചെയ്യുന്നത്....