ക്യാമറകള്‍ക്കും കൂടാതെ പെര്‍ഫോമന്‍സിനും മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്
ജനറല്‍ ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ ചെയര്മാന്-കം-മാനേജിംഗ് ഡയറക്ടറായി വിരമിച്ച ആലീസ് വൈദ്യന്, ഇന്ത്യന്‍ ജനറല്‍ ഇന്‍ഷുറന്‍സ് വ്യവസായ മേഖലയിലെ പ്രഥമ വനിതാ സിഎംഡിയാണ്
കോവിഡിനെതിരായ സുരക്ഷയ്ക്കായി യുവി-സി അധിഷ്ഠിത അണുനാശക ഉപകരണമായ ഗോദ്റെജ് വൈറോഷീല്ഡും 6 ഇന്‍ 1 കണ്‍വര്‍ട്ടബിള്‍ ഫ്രീസര്‍ സാങ്കേതികവിദ്യയും അവതരിപ്പിച്ചു
ആഗോളാടിസ്ഥാനത്തില്‍ 12 ആപ്പുകളെയാണ് അമേരിക്കയിലെ ആപ് സമുറായി ഇന്കോര്പേറേറ്റഡ് എന്ന സ്ഥാപനം തെരഞ്ഞെടുത്തത്
ടൈറ്റന് ഐപ്ലസ് സ്റ്റോറുകളിലെ ജീവനക്കാര്‍ക്ക് നേത്രപരിശോധനയില്‍ പരിശീലനം നല്‍കുന്നതിനായി ടൈറ്റന് കമ്പനിയും ശങ്കര നേത്രാലയയും 2008 മുതല്‍ പങ്കാളികളായിരുന്നു
2020 ഓഗസ്റ്റില്‍ നടക്കുന്ന കാമ്പയിനില്‍ ദക്ഷിണേന്ത്യയിലുടനീളമുള്ള 150 ഓളം കോളേജുകള്‍ നിന്നുമുള്ള 20,000 ത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്റേണ്‍ഷിപ്, ഫുള്‍ടൈം ഡെവലപ്പര്‍ എന്നീ വിഭാഗങ്ങളിലായി റിക്രൂട്ട്മെന്റ് ഡ്രൈവില്‍ പങ്കെടുക്കുക
മുന്‍വര്‍ഷം ഇതേ പാദത്തില്‍ 266.78 കോടി രൂപയായിരുന്ന ലാഭത്തില്‍ ഇത്തവണ 37.93 ശതമാനം വര്‍ധന രേഖപ്പെടുത്തി
ലയനം പൂര്‍ത്തിയാകുന്നതോടെ ക്ലിക്സ് ക്യാപിറ്റല്‍ സര്‍വ്വീസസിന്റെ ഓഹരികളും സ്വത്തുക്കളും ലക്ഷിവിലാസ് ബാങ്കിന് സ്വന്തമാകും
വൈക്കം-തവണക്കടവ് റൂട്ടില്‍ സൗരോര്‍ജത്തില്‍ നവാള്‍ട്ട് ഓടിക്കുന്ന ബോട്ടായ ആദിത്യയ്ക്കാണ് ഗസിസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഗുസ്താവ് ട്രൂവെ പുരസ്കാരം ലഭിച്ചത്
കരുത്തുറ്റ കോംപാക്റ്റ് എസ്യുവിക്ക് കിയയുടെ വേറിട്ടു നില്ക്കുന്ന ഐതിഹാസിക രൂപകല്‍പ്പന