മെയ് അഞ്ചിന് കൊച്ചിയില്‍ നടക്കുന്ന ഫിന്‍ടെക് ഉച്ചകോടിയില്‍ പത്തു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വച്ചിട്ടുള്ള ഭാവി പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്
മേരാ ഗോള്‍ഡ് ലോണ്‍ മേരാ ഇന്ററസ്റ്റ് പദ്ധതിക്കായി അമ്പയര്‍ ഡോക്ടര്‍, അധ്യാപകന് എന്നീ വേഷങ്ങളില്‍ വിരാട് കോഹ്ലി എത്തുന്ന പരസ്യ ക്യാമ്പെയ്നും ശ്രദ്ധേയം
സ്പൈസസ് ബോര്‍ഡ് സംഘടിപ്പിച്ച ഏലം കര്‍ഷകര്‍ക്കുള്ള ഉല്‍പ്പദനാക്ഷമതാ അവാര്‍ഡുകളും കാലാവസ്ഥാ-അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പോളിസികളും മന്ത്രി കൊച്ചിയില്‍ വിതരണം ചെയ്തു
കാക്കനാട്ടെ അസറ്റ് റേഡിയന്‍സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് പൂര്‍ണമായും വനിതകള്‍ മാത്രം ഉള്‍പ്പെട്ട ടീം
'കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അറിയേണ്ടതെല്ലാം' എന്ന പുസ്തകത്തിന്റെ പ്രകാശനം വ്യവസായമന്ത്രി പി. രാജീവ്, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്റ്റര്‍ എം. എസ് ഫൈസല്‍ ഖാന് നല്കി നിര്‍വഹിച്ചു
ഇതനുസരിച്ച് അസറ്റ് ഹോംസിന്റെ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ അസറ്റ് ഹോംസ് പാര്‍പ്പിട പദ്ധതികളില്‍ താമസിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും അവരുടെ കുടംബാംഗങ്ങള്‍ക്കും അവരുടെ വീടുകളില്‍ ചികിത്സാസേവനം ലഭ്യമാകും
ചോക്കോ ചങ്ക്സ്, ചോക്കോ നട്ട് ഡിപ്പ്ഡ് എന്നിവയാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഡാര്‍ക്ക് ഫാന്റസി ഡിസേര്‍ട്ടുകള്‍
മാഹി മെഡിക്കല്‍ ആന്‍ഡ് ഡയഗ്നസ്റ്റിക് സെന്ററുമായി ചേര്‍ന്ന് ചെന്നൈ ആസ്ഥാനമായുള്ള അപ്പോളോ ഗ്രൂപ്പ് ഹോസ്പിറ്റലിന്റെ മള്‍ട്ടി സ്പെഷാലിറ്റി ടെലിക്ലിനിക് പുതുച്ചേരി സാമൂഹ്യക്ഷേമ മന്ത്രി സി ജയകുമാര്‍ നിര്‍വഹിച്ചു
ആല്‍ഫ പാലിയേറ്റീവ് കെയറും സ്റ്റുഡന്റ്സ് അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയറും ലോക പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വെബിനാറില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര തലത്തില്‍ കേരളത്തിലെ കമ്പനികള്‍ക്ക് ലഭിക്കുന്ന ആദ്യ വേദിയാണിത്