നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ മൂലധന പര്യാപ്തത കൈവരിക്കാനായാണിത്
ബിസിനസ് ചെയ്യാന്‍ ഇപ്പോള്‍ അത്ര എളുപ്പമുള്ള രാജ്യമല്ല ഇന്ത്യയെന്ന് ഇവിടെ 8,000 കോടി രുപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്ന ഫോക്സ് വാഗണ്‍
ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് എസ് യു വി
കരുത്തുറ്റ കോംപാക്റ്റ് എസ്യുവിക്ക് കിയയുടെ വേറിട്ടു നില്ക്കുന്ന ഐതിഹാസിക രൂപകല്‍പ്പന
വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് അംബാനിയുടെ മുംബൈയിലെ ആസ്ഥാനം യെസ് ബാങ്ക് ഏറ്റെടുക്കുന്നത്.
സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കുന്നത് ഏതൊരു സംരംഭത്തിന്റെയും കാര്യക്ഷമത വര്‍ധിപ്പിക്കുമെന്ന് ഡോ. സന്ധ്യ പറഞ്ഞു
അനുഭവവേദ്യമായ വ്യാപാരത്തിനും ഫിജിറ്റല്‍ ഫീച്ചറുകള്‍ക്കുമാണ് മുന്‍തൂക്കം
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലാഭത്തില്‍ 29 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്