പുതിയ സര്‍വീസ് സംരംഭം ലക്ഷ്യമിടുന്നത് ഉപഭോക്താക്കളുടെ സുരക്ഷയും സൗകര്യവും
മൊബൈലുകള്‍, വാലറ്റുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഭക്ഷണ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയെല്ലാം അണുബാധയുടെ ഭീഷണിയിലാണ്
കോവിഡിറ്റെക്റ്റ് ബ്രാന്‍ഡില്‍ ഘട്ടം ഘട്ടമായി പ്രതിദിനം 50,000 ടെസ്റ്റുകള്‍ നടത്താവുന്ന 500 കിറ്റുകള്‍ നിര്‍മിക്കാനാണ് ടിസിഎം ഒരുങ്ങുന്നത്
രണ്ടാം ഘട്ട അലോട്ട്മെന്റ് ആഗസ്റ്റ് മൂന്നിന് നടക്കും
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലാഭത്തില്‍ 29 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്
അതിവേഗം ജനശ്രദ്ധയാകര്‍ഷിച്ച എന്‍ട്രി എന്ന മലയാളി സ്റ്റാര്‍ട്ടപ് 23.25 കോടി രൂപയുടെ പ്രാഥമിക നിക്ഷേപം
ലോകത്തെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കെടുക്കാനവസരമുണ്ട്.
കേരളത്തിന്റെ ആളോഹരി ഉപഭോഗം ദേശീയ ശരാശരിയേക്കാളും കൂടുതലാണ്
ബെംഗളുരുവിലെ നാഷണല്‍ എയറോസ്പേസ് ലബോറട്ടറീസ് (എന്‍എഎല്‍) തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വെന്റിലേറ്ററാണ് 'സ്വസ്ഥ്വായു'
വിവിധ പോഷക ഗുണങ്ങളുടെ നീണ്ട പട്ടിക ത്തന്നെയുള്ള ചുവന്ന തവിട് അടങ്ങിയ അരിയാണ് പരമ്പരാഗതമായി കര്‍ക്കിടക കഞ്ഞിക്ക് ഉപയോഗിച്ചു വരുന്നത്