ഗ്രാമപ്രദേശങ്ങളിലെ മൈക്രോസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബശ്രീ മിഷന് ഏറ്റെടുത്ത ആദ്യത്തെ പദ്ധതിയാണ് ആര്‍എംഇ. 2002-03 ല്‍ ആരംഭിച്ച ആര്‍എംഇ പദ്ധതി 18 നും 55 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ഉള്‍ക്കൊള്ളുന്നു
കൊറോണയുടെ ഒന്നാം സീസണില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായ വിശിഷ്ട അസോസിയേറ്റ്സിന് കീഴില്‍ ടൂറിസം മുതല്‍ വിദ്യാഭ്യാസം വരെ എല്ലാം സുഭദ്രം
സംരംഭകര്‍ നേരിടുന്ന പ്രധാന തലവേദനകളില്‍ ഒന്നാണ് ബില്ലിംഗില്‍ വരുന്ന താളപ്പിഴകള്‍ പരിഹരിക്കുക എന്നത്. ഇതിനുള്ള വണ്‍ സ്റ്റോപ്പ് സൊല്യൂഷന് അവതരിപ്പിക്കുകയാണ് പ്രിന്‍സോഫ് ഐ റ്റി ബിന്‍
ഇത്രയേറെ മനോഹരങ്ങളായ പാത്രങ്ങള്‍ നിര്‍മിക്കുന്നവര്‍ ജീവിക്കുന്നത് തീര്‍ത്തും ദരിദ്രമായ ചുറ്റുപാടുകളിലാണ് എന്ന തിരിച്ചറിവ് ലീലയെ അസ്വസ്ഥയാക്കി
ഒഡീഷയിലെ ആദിവാസിഗോത്രങ്ങളെ ഇത്തരം സാമൂഹിക, സാമ്പത്തിക ചൂഷണങ്ങളില്‍ നിന്നും അസമത്വങ്ങളില്‍ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ജിനീയറിംഗ് ബിരുദധാരിയായ വികാഷ് ദാസ്, തന്റെ വൈറ്റ് കോളര്‍ ജോലി ഉപേക്ഷിച്ച് 2013...
ലോകത്തില്‍ ഏറ്റവും മികച്ച രീതിയില്‍ മാലിന്യ സംസ്കരണം നടത്തുന്ന രാജ്യമാണ് സ്വീഡന്. മാലിന്യത്തില്‍ നിന്നും ഇവര്‍ വൈദ്യുതി നിര്‍മിക്കുന്നു
മെട്രോ ജീവിതം വേണ്ടെന്ന് വച്ച് ഹിമാലയന്‍ മലനിരകളിലുള്ള സത്താല്‍ പ്രവിശ്യയില്‍ തന്റേതായ സംരംഭം പടുത്തുയര്‍ത്തിയാണ് ഉത്തരാഖണ്ഡ് സ്വദേശിനിയായ നിത്യ ബുദ്ധരാജ വ്യത്യസ്തയാകുന്നത്
സിനിമയെ വെല്ലുന്ന രീതിയിലാണ് വിവാഹത്തിന്റെ വീഡിയോഗ്രഫി നടക്കുന്നത്. തകര്ത്തഭിനയിക്കുന്നതില് വധൂ വരന്മാര് പരസ്പരം മത്സരിക്കുന്നു
ഇന്ന് ബീഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഖഡ്, കശ്മീര്‍ എന്നിവിടങ്ങളില്‍ സ്വയംഭൂ പദ്ധതിയിലൂടെ ആകാംഷ പ്രകാശം പരത്തുന്നു
ഒരു പ്രമുഖ പത്രത്തില്‍ നിന്നും നല്ല ഭാവനയും ആശയങ്ങളും ഇല്ലാത്തതിന്റെ പേരില്‍ പിരിച്ചു വിടപ്പെട്ട ഡിസ്നിയാണ് ലോകത്തെ സിംഹഭാഗവും ജനങ്ങളുടെയും ഹൃദയം കവര്‍ന്ന മിക്കി മൗസിന്റെയും കൂട്ടാളികളുടെയും പിന്നില്‍