ഇതനുസരിച്ച് അസറ്റ് ഹോംസിന്റെ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ അസറ്റ് ഹോംസ് പാര്‍പ്പിട പദ്ധതികളില്‍ താമസിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും അവരുടെ കുടംബാംഗങ്ങള്‍ക്കും അവരുടെ വീടുകളില്‍ ചികിത്സാസേവനം ലഭ്യമാകും
ചോക്കോ ചങ്ക്സ്, ചോക്കോ നട്ട് ഡിപ്പ്ഡ് എന്നിവയാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഡാര്‍ക്ക് ഫാന്റസി ഡിസേര്‍ട്ടുകള്‍
അനില്‍ ബേബിയുടെ അസൈനാര്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഉരു സിനിമയുടേതായി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്
കാരണം പാലിന്റെ Nutrition Value നഷ്ടപ്പെടുത്താതെ പുതിയ ഉല്‍പ്പന്നങ്ങളാക്കി മാറ്റുക എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. അവിടെയാണ് ഡയറി പ്രോസസിങ്ങ് രംഗത്തെ സാധ്യതകളുള്ളത്
ആല്‍ഫ പാലിയേറ്റീവ് കെയറും സ്റ്റുഡന്റ്സ് അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയറും ലോക പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വെബിനാറില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര തലത്തില്‍ കേരളത്തിലെ കമ്പനികള്‍ക്ക് ലഭിക്കുന്ന ആദ്യ വേദിയാണിത്
തോല്‍ക്കാനും തോല്‍പ്പിക്കാനും ആവില്ല എന്നതാണ് സംരംഭകത്വത്തില്‍ വിജയിച്ച ഓരോ വനിതയുടെയും ആപ്തവാക്യം. സാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റാനുള്ള കഴിവും മികച്ച നേതൃബോധവും ആശയവിനിമയ പാഠവവും ഓരോ സംരംഭകയേയും വ്യത്യസ്തയാക്കുന്നു
കാര്‍ഷിക സംരംഭകര്‍ക്ക് സുസ്ഥിരത കൈവരിക്കാനും ഭക്ഷ്യോല്പാദനത്തില് സ്വയംപര്യാപ്തത കൈവരിക്കാനും സാമ്പത്തിക സുസ്ഥിരതയുള്ള ഗ്രാമങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് സ്റ്റേറ്റ് അഗ്രി ഹോര്‍ട്ടി സൊസൈറ്റിയും (SAHS) സസ്റ്റൈനബിള്‍ ഫൗണ്ടേഷനും (SF) സംയുക്തമായി നടപ്പിലാക്കുന്ന...
എക്സ്യുവി 500നു പകരക്കാരനായി എത്തുന്ന മഹീന്ദ്ര എക്സ്യുവി 700ന്റെ വിശദമായ റിവ്യൂ…
ഇന്ന് സ്വന്തത്തെ സ്ഥാപനത്തിലൂടെ വരുമാനം നേടാനാണ് യുവാക്കള്‍ ആഗ്രഹിക്കുന്നത്. സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തുന്ന സംരംഭകത്വ വികസന പദ്ധതികളും മൂലധന വായ്പ പദ്ധതികളുമെല്ലാം സംരംഭക മോഹികള്‍ക്ക് സ്വപ്ന സാക്ഷാത്കാരത്തിനുള്ള വഴിയൊരുക്കുന്നു. എന്നാല്‍...