പുതിയ പദ്ധതികളും ആശയങ്ങളുമായി ബിസിനസ് മേഖല വ്യാപിക്കുമ്പോള്‍ പല സംരംഭകരും ചെലവ് ചുരുക്കല്‍ മുഖ്യ അജ?യായി തന്നെ സ്വീകരിച്ചിരിക്കുന്നു. സ്ഥാപനത്തിന്റെ ഉല്‍പ്പാദനക്ഷമതയെ ബാധിക്കാതെ നടപ്പിലാക്കാന്‍ കഴിയുന്ന ചെലവ് ചുരുക്കല്‍ നയങ്ങളിലൂടെ...
ഒരു നിക്ഷേപകനെ തേടുന്ന സംരംഭകനും ഒരു ജീവിത പങ്കാളിയെ തേടുന്ന വ്യക്തിയും തമ്മില്‍ സാമ്യം ഏറെയാണ്
കാര്‍ഷിക സംരംഭകര്‍ക്ക് സുസ്ഥിരത കൈവരിക്കാനും ഭക്ഷ്യോല്പാദനത്തില് സ്വയംപര്യാപ്തത കൈവരിക്കാനും സാമ്പത്തിക സുസ്ഥിരതയുള്ള ഗ്രാമങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് സ്റ്റേറ്റ് അഗ്രി ഹോര്‍ട്ടി സൊസൈറ്റിയും (SAHS) സസ്റ്റൈനബിള്‍ ഫൗണ്ടേഷനും (SF) സംയുക്തമായി നടപ്പിലാക്കുന്ന...
കേരളത്തില്‍ ഐടി തൊഴില്‍ തേടുന്നവര്‍ക്കു മാത്രമായി ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി തുടക്കമിട്ട സൗജന്യ ജോബ് പോര്‍ട്ടലിന് വന്‍സ്വീകാര്യത. പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം പിന്നിടുമ്പോള്‍ മികച്ച പ്രതികരണമാണ് തൊഴിലന്വേഷകരില്‍...
കേരളത്തില്‍ ഐടി യുഗത്തിന് നാന്ദി കുറിച്ച, തലസ്ഥാന നഗരിയുടെ അഭിമാന നേട്ടങ്ങളിലൊന്നായ ടെക്നോപാര്‍ക്ക് 31 വര്‍ഷത്തെ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കി.
ചെടുകിട ബിസിനസിന്റെ നൂലാമാലകള്‍ ഒന്നുമില്ലാതെ വളരെ ചുരുങ്ങിയ മുതല്‍മുടക്കില്‍ ആരംഭിക്കാന്‍ കഴിയുന്ന ഒന്നാണ് സെല്ലോ ടേപ്പ് നിര്‍മാണം. ഇത്തരം ഉപജീവന സംരംഭങ്ങളെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നല്കുന്ന ലൈസന്‍സില്‍ നിന്നും ഒഴുവാക്കിട്ടുണ്ട്.
ഇലക്ട്രോണിക്സ് വേസ്റ്റ്, ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്ന്. എന്നാല്‍ ഇ - വേസ്റ്റ് മാനേജ്മെന്റ് വെല്ലുവിളികള്‍ക്കൊപ്പം അനേകം സാധ്യതകളും തുറക്കുന്നു
ഇന്ത്യക്കാര്‍ക്ക് സണ്റൂഫെന്നു വെച്ചാല്‍ ജീവനാണ്. റൂഫിലെ ചില്ലു ജാലകത്തോടുള്ള ഈ ഭ്രമം മനസിലാക്കി പല വാഹന കമ്പനികളും വിലകുറഞ്ഞ മോഡലുകളില്‍ പോലും ഇപ്പോള്‍ (ഒരുകാലത്ത് ആഡംബരമായി നിന്നിരുന്ന) സണ്‍റൂഫ് നല്‍കുന്നുണ്ട്....
കര്‍ക്കിട മാസമെന്നത് സുഖ ചികിത്സയുടെ കൂടി മാസമാണ്. ആരോഗ്യസംരക്ഷണ ചര്യകള്‍ തുടങ്ങി വയ്ക്കാന്‍ കഴിയുന്ന ഈ മാസത്തില്‍ പച്ചമരുന്നുകള്‍ ചേര്‍ത്ത മരുന്നുകഞ്ഞി ചികിത്സയ്ക്കുപരി മികച്ച രോഗപ്രതിരോധ മാര്‍ഗമാണ്
ഒഴുക്കില്ലാത്ത ഇംഗ്ലീഷില്വഴിമുട്ടി നിന്ന് പോയ തൊഴില്‍ലഭ്യതയും ഉദ്യോഗക്കയറ്റങ്ങളും ഇനി ഒരു ബുദ്ധിമുട്ടാകില്ല. ഇംഗ്ലീഷ് പഠനം എളുപ്പമാക്കുക, പ്രൊഫഷണല്‍ ആക്കുക എന്ന ലക്ഷ്യത്തിലാണ് ചിനാര്‍ ഗ്ലോബല്‍ അക്കാഡമിയും കോഴ്സുകളും വിഭാവനം ചെയ്തിരിക്കുന്നത്