ജോണ്‍, ജിത്തു എന്നീ സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ ചാലക്കുടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജോ ജിത്ത് കണ്‍സ്ട്രക്ഷന്‍സ് ലോ കോസ്റ്റ് വീടുകള്‍, ട്രഡീഷണല്‍ ഡിസൈനുകള്‍ എന്നിവയില്‍ മാതൃക സൃഷ്ടിച്ചു മുന്നേറുകയാണ്
ഏതൊരു സാധാരണക്കാരന്റേയും സ്വപ്നമാണ് സ്വന്തമായി ഒരു വീടെന്നത്
വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ രാപ്പകലില്ലാതെ അധ്വാനിക്കുന്നവര്‍ക്ക് മുന്നില്‍ ബഡ്ജറ്റ് ഹോം എന്ന ആശയത്തോടെ ആശ്വാസത്തിന്റെ വാതില്‍ തുറക്കുകയാണ് ടാസ് ബില്‍ഡേഴ്സ് മാനേജിംഗ് ഡയറക്റ്റര്‍ മുബഷീര്‍ എ സി
വീട് നിര്‍മാണവുമായി ബന്ധപ്പെട്ട ചെലവുകള്‍ കുത്തനെ ഉയരുന്ന കാലത്ത്, 24.5 ലക്ഷം രൂപ ചെലവില്‍ കോവിഡ് പാക്കേജായി ആഡംബര വീട് എന്ന പ്രോജക്റ്റ് ഏറ്റെടുത്ത ലോറ വെന്‍ച്വേഴ്സ് മാനേജിംഗ് ഡയറക്റ്റര്‍...
ബഡ്ജറ്റ് ഹോം എന്ന ആശയത്തിന് കേരളത്തില്‍ ഇന്ന് സാദ്യതകള്‍ വര്‍ധിച്ചു വരികയാണ്. ഈ അവസരത്തില്‍ ബഡ്ജറ്റ് ഹോമും കോമ്പാക്റ്റ് ഹോമും നിര്‍മാണത്തില്‍ എങ്ങനെ വ്യത്യസപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് ലോറ വെന്‍ച്വേഴ്സ്...
സ്വന്തമായി ഒരു വീട് നിര്മിച്ചെടുക്കുന്നതിനു പിന്നില്‍ ഒരു ഗൃഹനാഥന് അനുഭവിക്കുന്ന സ്ട്രെസ്സുകള്‍ പലതാണ്. ഈ തലവേദനകള്‍ ഒഴിവാക്കാന്‍ ബില്‍ഡര്‍മാരെ ഏല്‍പ്പിക്കാം എന്ന് വച്ചാലോ, വീടുകളുടെ നിര്‍മാണം മാത്രമാണ് പലരും ചെയ്യുന്നത്....
കുറഞ്ഞ ചെലവില്‍ വീട് നിര്‍മിക്കും എന്ന വാക്കല്ല, എക്കാലത്തും ഈട് നില്ക്കുന്ന വീട് എന്ന ഉറപ്പാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസൈന്‍ ബില്‍ഡേഴ് സ് ആന്‍ഡ് ഇന്റീരിയേഴ് സിന്റെ മുഖമുദ്ര