ചെടുകിട ബിസിനസിന്റെ നൂലാമാലകള്‍ ഒന്നുമില്ലാതെ വളരെ ചുരുങ്ങിയ മുതല്‍മുടക്കില്‍ ആരംഭിക്കാന്‍ കഴിയുന്ന ഒന്നാണ് സെല്ലോ ടേപ്പ് നിര്‍മാണം. ഇത്തരം ഉപജീവന സംരംഭങ്ങളെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നല്കുന്ന ലൈസന്‍സില്‍ നിന്നും ഒഴുവാക്കിട്ടുണ്ട്.
പ്രതിദിന കൊപ്ര ഉപഭോഗത്തിന്റെ 65% ഇന്ന് അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. അതിനാല്‍ ധാരാളം വിപണിയുള്ള കൊപ്ര സംസ്ഥാനത്തുതന്നെ ഉല്പാദിപ്പിച്ചാല് വിപണി ലാഭം ഉറപ്പ്
വൈജ്ഞാനിക കേരളം പോലുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ട് നൈപുണ്യ വികസനത്തിനും കൂടുതല്‍ ഊന്നല്‍ നല്കുന്ന ബഡ്ജറ്റ് പ്രഖ്യാപനങ്ങളും നടന്നുകഴിഞ്ഞു
മഹാമാരിക്കാലത്തെ സാമ്പത്തികമാന്ദ്യകാലത്ത് കേരളത്തില്‍ പുതിയ തൊഴില്‍ നേടുക എന്നതും എളുപ്പമാകില്ല. ഈ സാഹചര്യത്തില്‍ ഉപജീവന സംരംഭങ്ങള്‍ കൂടുതല്‍ പ്രസക്തമാവുകയാണ്
സൂക്ഷ്മ - ചെറുകിട വ്യവസായങ്ങള്‍ കൂടുതലായി രജിസ്റ്റര്‍ ചെയപ്പെടുന്നു
കുടുംബാംഗങ്ങളുടെ തന്നെ സേവനം പ്രയോജനപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കൂടുതല്‍ പണം മുടക്ക് നടത്താതെ വീട്ടിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ചെറിയ ഉപജീവന സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയും
രണ്ടര ലക്ഷം മുതല്‍മുടക്കില്‍ 'സ്പൈസസ് ഹബ്'
ചെറിയ പലവ്യഞ്ജന വില്പന കേന്ദ്രങ്ങള്‍ മുതല്‍ ഷോപ്പിംഗ് മാളുകള്‍ വരെ വിപണിയുണ്ട്.