കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുന്ന ത്രിദിന പ്രദര്‍ശനത്തില്‍ 50-ലേറെ സ്ഥാപനങ്ങള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും
എറണാകുളം പാര്‍ലമെന്റ് അംഗം ഹൈബി ഈഡനോടൊപ്പം സ്വന്തം മക്കളും ചേര്‍ന്ന് ആദരം സമര്‍പ്പിച്ചപ്പോള്‍ ആദ്യം ചിരിച്ചുവെങ്കിലും പലരും മക്കളോടൊപ്പം വിങ്ങിപൊട്ടുന്നുണ്ടാര്ന്നു
ദി മാട്രിക്സ് ആരാധകരെ ആവേശഭരിതരാക്കിക്കൊണ്ട് നിയോ, ട്രിനിറ്റി എന്നീ കഥാപാത്രങ്ങളെ തുടക്കത്തില്‍ അവതരിപ്പിച്ചിരുന്ന കീനു റീവ്സ്, കാരി ആന്‍-മോസ് എന്നിവര്‍ അതേ വേഷങ്ങളില്‍ തിരിച്ചു വരുന്നുവെന്നതാണ് ദി മാട്രിക്സ് റിസറക്ഷന്‍സിന്റെ...
'കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അറിയേണ്ടതെല്ലാം' എന്ന പുസ്തകത്തിന്റെ പ്രകാശനം വ്യവസായമന്ത്രി പി. രാജീവ്, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്റ്റര്‍ എം. എസ് ഫൈസല്‍ ഖാന് നല്കി നിര്‍വഹിച്ചു
അനില്‍ ബേബിയുടെ അസൈനാര്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഉരു സിനിമയുടേതായി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്
ആല്‍ഫ പാലിയേറ്റീവ് കെയറും സ്റ്റുഡന്റ്സ് അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയറും ലോക പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വെബിനാറില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം
ജീവിതത്തില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും കഴിവുകളെ പ്രയോജനപ്പെടുത്തുകയും ചെയ്യുക ഓരോ വ്യക്തിയുടേയും കര്‍ത്തവ്യമാണെന്ന് ആരോ പറഞ്ഞത് രാഹുല്‍ ഓര്‍ത്തു. അവസരങ്ങള്‍ക്കായി കാത്തുനില്ക്കുക മടുപ്പുളവാക്കുന്ന, പ്രയോജനരഹിതമായ പ്രവൃത്തിയാകുന്നു. ബുദ്ധിമാന്മാര് അവസരങ്ങള്‍ സൃഷ്ടിക്കുന്നു.
കൊറോണക്കാലത്ത് തകര്‍ന്നടിഞ്ഞ സംരംഭങ്ങളുടെ വാര്‍ത്തകള്‍ കേട്ട് മടുത്തവര്‍ക്ക് പോസിറ്റിവിറ്റി കാപ്സൂളുമായി വരികയാണ് പത്തനംതിട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശിഷ്ട അസോസിയേറ്റ്സ് എന്ന സ്ഥാപനം. കൊറോണയുടെ ഒന്നാം സീസണില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായ വിശിഷ്ട...
മലയാളത്തിലെ ആദ്യത്തെ സംരംഭകത്വ നോവലെറ്റാണ് സംരംഭകന്റെ യാത്ര