സംരംഭകനാകാന്‍ പ്രായമോ വിദ്യാഭ്യാസമോ അനുഭവസമ്പത്തോ ഒന്നുംതന്നെ ഒരു വിഷയമല്ലെന്ന് തെളിയിക്കുകയാണ് വണ്‍ഫൈവ് എന്ന സ്ഥാപനത്തിന്റെ സാരഥിയായ റഹിം. പഠനത്തോടൊപ്പം സംരംഭകത്വം എന്ന ആശയമാണ് റഹിം തന്റെ ജീവിതത്തില്‍ നടപ്പിലാക്കിയിരിക്കുന്നത്.
വ്ലോഗര്‍മാര്‍ അരങ്ങുവാഴുന്ന ഇക്കാലത്ത് സ്വതസിദ്ധമായ ശൈലിയില്‍ പാലക്കാടന്‍ ഫുഡ് വ്ലോഗുമായെത്തി ചുരുങ്ങിയ മുതല്‍മുടക്കില്‍ വിജയം കൊയ്ത വ്യക്തിയാണ് ഫിറോസ് ചുട്ടിപ്പാറ
99 ശതമാനം കൊവിഡ് വൈറസിനെ നശിപ്പിക്കുന്നവായു ശുചീകരണ ഉപകരണവുമായി കേരള സ്റ്റാര്‍ട്ടപ്പ്
കോവിഡ് പ്രതിസന്ധി രൂക്ഷമാകുകയാണെങ്കിലും നൂതന ആശയങ്ങളുമായി എത്തുന്ന യുവസംരംഭകര്ക്ക് മുന്നില്‍ അവസരങ്ങള്‍ തുറക്കുന്ന കാലം കൂടിയാണിത്. പുതിയ സാധ്യതകള്‍ തേടി, നൂതനാത്മകമായ നവസംരംഭങ്ങള്‍ കെട്ടിപ്പടുക്കാന്‍ പ്രതിസന്ധികാലത്തും ശ്രമിക്കാവുന്നതാണ്
ദാരിദ്ര്യത്തിന്റെ അങ്ങേയറ്റത്തുനിന്നും ഇച്ഛാശക്തി കൈമുതലാക്കി പ്രേം നടന്നു കയറിയത് 30 കോടി രൂപക്ക് മുകളില്‍ വിറ്റുവരവുള്ള ഒരു സംരംഭത്തിന്റെ ഉടമയെന്ന പേരിലേക്കാണ്
ചന്ദനത്തോട്ടങ്ങള്ക്കും മധുരമുള്ള ശര്‍ക്കരക്കും ഒരേ പോലെ പേരുകേട്ട മറയൂരില്‍ നൂറുകണക്കിനാളുകളാണ് ശര്‍ക്കര നിര്‍മാണത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്നത്
94 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജര്‍മന്‍ സഹോദരങ്ങളായ അഡോള്‍ഫ് ഡാസ്ലറും റുഡോള്‍ഫ് ഡാസ്ലറും ചേര്‍ന്ന് ആരംഭിച്ച ഷൂ നിര്‍മാണ കമ്പനി ചരിത്രത്തിലേക്ക് നടന്നു കയറിയത് ഉപഭോക്താക്കളുടെ സംതൃപ്തിയുടെ ബലത്തിലാണ്
ഓര്‍ഡര്‍ നല്കിയാല് റോക്കറ്റ് വേഗത്തില്‍ സഞ്ചരിക്കുന്ന ഈ റെസ്റ്റോറന്റ് നിങ്ങള്‍ക്കരികിലേക്ക് എത്തും
കോഴിക്കോടിന്റെ ഈ ഭക്ഷ്യ മാഹാത്മ്യം അതേപടി പകര്‍ത്തുകയാണ് എറണാകുളം ജില്ലയിലെ മാഞ്ഞാലി എന്ന ഗ്രാമം
ഒരു പ്രമുഖ പത്രത്തില്‍ നിന്നും നല്ല ഭാവനയും ആശയങ്ങളും ഇല്ലാത്തതിന്റെ പേരില്‍ പിരിച്ചു വിടപ്പെട്ട ഡിസ്നിയാണ് ലോകത്തെ സിംഹഭാഗവും ജനങ്ങളുടെയും ഹൃദയം കവര്‍ന്ന മിക്കി മൗസിന്റെയും കൂട്ടാളികളുടെയും പിന്നില്‍