ബി സെഗ്മെന്റ് എസ് യുവികളുടെ ലോകത്തേക്ക് നിസാനും എത്തുകയാണ് മാഗ്നൈറ്റ് എന്ന മോഡലിലൂടെ. വാഹനം വിപണിയിലെത്തുന്നതിനും വളരെ മുന്‍പെ നിസാന്‍ മാഗ്നൈറ്റിനെ ഒരുനോക്കു കാണുവാന്‍ ക്ഷണിക്കുകയു?ായി. ഞാന്‍ ക?തും അറിഞ്ഞതും...
മുകേഷ് അംബാനിയുടെ കമ്പനിയില്‍ അമേരിക്കന്‍ സ്ഥാപനമായ സില്‍വര്‍ ലേക്ക് 7,500 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്
ദീര്‍ഘകാല ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് ഇലക്ട്രിക് വാഹന മേഖലയില്‍ നിന്നുള്ള പിന്മാറ്റമെന്ന് എല്‍&ടി ഗ്രൂപ്പ്
24,713 കോടിക്ക് ഫ്യൂച്ചര്‍ റീട്ടെയ്ലിനെ ഏറ്റെടുത്തു. രാജ്യത്തിന്റെ മൊത്തം റീട്ടെയ്ല്‍ രംഗത്തിന്റെ മൂന്നിലൊന്നും ഇനി അംബാനിക്ക്
കല്യാണ്‍ ജൂവല്ലേഴ്സ് ഐപിഒ ഉടന്‍; 1,750 കോടി രൂപ സമാഹരിക്കും. ടി എസ് കല്യാണരാമന് 250 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കും
മഹീന്ദ്രയുടെ കള്‍ട്ട് വാഹനങ്ങളില്‍ ഒന്നായ ഥാറിന് പിന്‍ഗാമി എത്തിയിരിക്കുന്നു
ലോകത്തെ ടോപ് 100 കമ്പനികളില്‍ ഒന്നായി അംബാനിയുടെ റിലയന്‍സ്. 96ാം സ്ഥാനത്ത്
ബിസിനസ് ചെയ്യാന്‍ ഇപ്പോള്‍ അത്ര എളുപ്പമുള്ള രാജ്യമല്ല ഇന്ത്യയെന്ന് ഇവിടെ 8,000 കോടി രുപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്ന ഫോക്സ് വാഗണ്‍