'കോവിഡ് പ്രതിസന്ധി മറികടക്കാന്‍ വ്യവസായ മേഖലയില്‍ കൂട്ടായ പരിശ്രമം വേണം'
ആകാശവാണി മുംബെയില്‍ ഔദ്യോഗികജീവിതം തുടങ്ങിയ രവീന്ദ്രന് 1987-ലാണ് എന്‍ടിപിസിയുടെ സെക്കന്തരാബാദ് ഓഫീസില്‍ നിയമിതനാവുന്നത്
കാനണ്‍ കെയര്‍, മൊബൈല്‍ സിഎംപി, വാട്ട്സ്ആപ്പ് തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനുകളാണ് അവതരിപ്പിക്കുന്നത്
അസാധാരണമായ ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷിതമായി യാത്ര ചെയ്യാന്‍ ഇതു വഴിയൊരുക്കും
വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് അംബാനിയുടെ മുംബൈയിലെ ആസ്ഥാനം യെസ് ബാങ്ക് ഏറ്റെടുക്കുന്നത്.
സൂര്യപ്രകാശത്തില്‍ അഞ്ച് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ നാല് മാസം വരെ പ്രവര്‍ത്തിക്കും
സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കുന്നത് ഏതൊരു സംരംഭത്തിന്റെയും കാര്യക്ഷമത വര്‍ധിപ്പിക്കുമെന്ന് ഡോ. സന്ധ്യ പറഞ്ഞു
പുതിയ സര്‍വീസ് സംരംഭം ലക്ഷ്യമിടുന്നത് ഉപഭോക്താക്കളുടെ സുരക്ഷയും സൗകര്യവും
മൊബൈലുകള്‍, വാലറ്റുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഭക്ഷണ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയെല്ലാം അണുബാധയുടെ ഭീഷണിയിലാണ്
കോവിഡിറ്റെക്റ്റ് ബ്രാന്‍ഡില്‍ ഘട്ടം ഘട്ടമായി പ്രതിദിനം 50,000 ടെസ്റ്റുകള്‍ നടത്താവുന്ന 500 കിറ്റുകള്‍ നിര്‍മിക്കാനാണ് ടിസിഎം ഒരുങ്ങുന്നത്