തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നായി നൂറോളം സംരംഭകര്‍ പങ്കെടുക്കും
രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികളിലെ സ്തുത്യര്‍ഹമായ സേവനവും ഭാവി പദ്ധതികളിലേക്കുള്ള മികച്ച നേതൃത്വവും കണക്കിലെടുത്താണ് അദ്ദേഹത്തെ പുരസ്ക്കാരത്തിനായി തെരഞ്ഞെടുത്തത്
ടെക്സ്റ്റിനെ ഇല്ലാതാക്കുന്ന മീഡിയം അല്ല ഇത്. വിഡിയോയ്ക്ക് പകരം വെക്കാവുന്നതുമല്ല. എന്നാല്‍ പോഡ്കാസ്റ്റിന് അതിന്റേതായ ഒരിടമുണ്ട്
പലപ്പോഴും സമയക്രമം പാലിക്കാതെ അനാവശ്യ ചര്‍ച്ചകളിലേക്ക് നീളുന്ന മീറ്റിംഗുകള്‍ ഉദ്ദേശിച്ച ഫലം നല്‍കുന്നില്ല
ഇന്നവേഷന്‍ ഇതിഹാസം സ്റ്റീവ് ജോബ്സ് ആപ്പിള്‍ ഐഫോണ്‍ ലോഞ്ച് ചെയ്തതോടെയാണ് ഓഡിയോ വ്ളോഗേഴ്സ് വീണ്ടുമുണര്‍ന്നത്.
മനുഷ്യന് ബീറ്റ ഉല്‍പ്പന്നമാണെന്ന് പറഞ്ഞാല്‍ മൂക്കത്ത് വിരല്‍ വയ്ക്കുമോ നിങ്ങള്‍? എന്നാല്‍ വേണ്ട…
സ്റ്റാര്‍ട്ടപ്പുകള്‍ വഴി സംസ്ഥാനത്തു കഴിഞ്ഞ നാല് കൊല്ലം മാത്രം 1200 കോടി രൂപയുടെ നിക്ഷേപം എത്തി
എന്ത് തുടങ്ങുകയാണെങ്കിലും എല്ലാ ദിവസവും ഉപയോഗിക്കാന്‍ സാധിക്കുന്ന ഉല്‍പ്പന്നമാകണം അത്
കൊച്ചിയില്‍ നിന്നൊരു ആലിബാബയെ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് രാഹുല്‍ നായരെന്ന യുവസംരംഭകന്
സഹാനുഭൂതിയെന്ന വാക്കിന് കൂടി സംരംഭകത്വത്തില്‍ പ്രസക്തിയുണ്ട്