ജീവിതത്തില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും കഴിവുകളെ പ്രയോജനപ്പെടുത്തുകയും ചെയ്യുക ഓരോ വ്യക്തിയുടേയും കര്‍ത്തവ്യമാണെന്ന് ആരോ പറഞ്ഞത് രാഹുല്‍ ഓര്‍ത്തു. അവസരങ്ങള്‍ക്കായി കാത്തുനില്ക്കുക മടുപ്പുളവാക്കുന്ന, പ്രയോജനരഹിതമായ പ്രവൃത്തിയാകുന്നു. ബുദ്ധിമാന്മാര് അവസരങ്ങള്‍ സൃഷ്ടിക്കുന്നു.
മലയാളത്തിലെ ആദ്യത്തെ സംരംഭകത്വ നോവലെറ്റാണ് സംരംഭകന്റെ യാത്ര
ഉത്പന്നത്തെക്കാള്‍ മികച്ച ഒരു പ്രചാരണായുധം ബിസിനസില്‍ ഇല്ല
''പുതിയ അറിവുകള്‍ പറക്കാന്‍ മറ്റൊരാകാശത്തെ സൃഷ്ട്ടിക്കും''
വെറുതെ ഒരു ആശയം ഉരുത്തിരിഞ്ഞു വന്നാല്‍ പോര. ആ ആശയത്തിന് ഉപഭോക്താവിന്റെ പ്രശ്നം പരിഹരിക്കുവാന്‍ കഴിയുന്ന ആന്തരികശക്തി കൂടി ഉണ്ടായിരിക്കണം
മലയാളത്തിലെ ആദ്യത്തെ സംരംഭകത്വ നോവലെറ്റാണ് സംരംഭകന്റെ യാത്ര
മലയാളത്തിലെ ആദ്യത്തെ സംരംഭകത്വ നോവെലെറ്റ് എന്ന നിലയില്‍ ആരംഭിക്കുന്ന പംക്തിയാണ് 'സംരംഭകന്റെ യാത്ര'
ഒരു ദിവസം ഗേറ്റിന് മുന്നില്‍ കൊടി ഉയരുന്നു. സ്വപ്നം തകര്‍ന്ന സംരംഭകന് ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കുന്നു.