9.80 ലക്ഷം രൂപ മുതലാണ് പുതിയ മഹീന്ദ്ര ഥാറിന്റെ വില ആരംഭിക്കുന്നത്…ബുക്കിംഗ് ആരംഭിച്ചു
വര്‍ഷത്തില്‍ 170 മുട്ടകളിടുന്ന തലശ്ശേരിക്കോഴികള്‍ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നു
സംരംഭകര്‍ക്ക് ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ മികച്ച നിലവാരത്തിലും സമയബന്ധിതമായും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിക്കുന്ന റിവൈവല്‍ ഐക്യുവിന്റെ ലോഞ്ചിങ് ഒക്ടോബര്‍ പത്തിന് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ നടക്കും
മനുഷ്യരെ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള മേഖലകളിലൊന്ന് എന്ന നിലയിലാണ് റിപ്പ കൃഷിയിടങ്ങള്‍ കൈയ്യടക്കുന്നത്.
കൂടുതല്‍ പേര്‍ക്ക് ഇനിയും തൊഴില്‍ പോകാനാണ് സാധ്യത
ഇന്ത്യയില്‍ മൊബൈല്‍ പേമെന്റ് വാലറ്റുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്നു
വെന്യുവിന്റെ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു സ്റ്റൈലന്‍ കോംപാക്റ്റ് എസ് യുവി, ചുരുക്കി പറഞ്ഞാല്‍ അതാണ് സോനറ്റ്. സോനറ്റിന്റെ റിവ്യു വായിക്കാം
സ്മാര്‍ട്ഫോണ്‍ വീശി ഇടപാടുകള്‍ അനായാസം പൂര്‍ത്തിയാക്കാവുന്ന സെയ്ഫ്പേ സംവിധാനവുമായി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്.
തോട്ട് ട്രാവല്‍ എന്ന പേരിലുള്ള വെബ്ബിനാര്‍ 22-ന് രാവിലെ അഞ്ചിന്. സംശയിക്കേണ്ട, രാവിലെ 5 മണിക്ക് തന്നെ
നൂഡില്‍സ് കഴിക്കുന്ന ഏറ്റവും കൂടുതല്‍ ആളുകളുടെ ഫോട്ടോകള്‍ ഒരു മണിക്കൂറില്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത് യിപ്പി