24 മണിക്കൂറിനുള്ളില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് 5 കോടി വരെ ഓണ്‍ലൈന്‍ വായ്പ അനുവദിക്കുന്ന പദ്ധതിയുമായി ഡിബിഎസ്
വാഹനങ്ങളുടെ പ്രണയകഥ ഭാവനയില്‍ കാണുകയും ഹ്രസ്വ ചിത്രം നിര്‍മിക്കുകയും ചെയ്തിരിക്കുകയാണ് അമേരിക്കന്‍ മലയാളി സിജിത്തും കൂട്ടരും
മുകേഷ് അംബാനിയുടെ കമ്പനിയില്‍ അമേരിക്കന്‍ സ്ഥാപനമായ സില്‍വര്‍ ലേക്ക് 7,500 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, കോവിഡിനോട് മല്ലിട്ട് ബിസിനസ് വിപുലീകരണത്തിന് മൈജി
24,713 കോടിക്ക് ഫ്യൂച്ചര്‍ റീട്ടെയ്ലിനെ ഏറ്റെടുത്തു. രാജ്യത്തിന്റെ മൊത്തം റീട്ടെയ്ല്‍ രംഗത്തിന്റെ മൂന്നിലൊന്നും ഇനി അംബാനിക്ക്
ആലുവ മുനിസിപ്പാലിറ്റിയില്‍ 220 ഹെക്ടര്‍ സ്ഥലത്താണ് നിര്‍ദ്ദിഷ്ട ഗിഫ്റ്റ് വ്യവസായ സിറ്റി. 1600 കോടിയുടെ നിക്ഷേപം ഉന്നം
ഏറ്റവം സുരക്ഷിതമായ എംപിവി എന്നവകാശപ്പെടുന്ന മോഡലാണ് മഹീന്ദ്ര മരാസോ
കല്യാണ്‍ ജൂവല്ലേഴ്സ് ഐപിഒ ഉടന്‍; 1,750 കോടി രൂപ സമാഹരിക്കും. ടി എസ് കല്യാണരാമന് 250 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കും
വഴിയോരകച്ചവടക്കാര്‍ക്ക് സഹായം നല്കുന്ന പ്രധാനമന്ത്രി സ്വനിധി വായ്പാ പദ്ധതി ഇസാഫ് ബാങ്കിലും ലഭ്യമാകും
വേഗത്തില്‍ സ്വര്‍ണ വായ്പ ലഭ്യമാക്കാനായി സ്വര്‍ണ ശാഖകള്‍ തുറന്ന് ഐഡിബിഐ ബാങ്ക്