കോവിഡ് ലക്ഷണങ്ങളുള്ളവര്‍ ട്രെയിനുകളില്‍ കയറുന്നില്ലെന്ന് ഉറപ്പുവരുത്താം
ജീവനക്കാരുടെയും വായ്പാ ദാതാക്കളുടെയും പിന്തുണയാണ് മികച്ച പ്രകടനത്തിന് വഴിയൊരുക്കിയതെന്ന് എം ജി ജോര്‍ജ്ജ് മുത്തൂറ്റ്
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്പന കേന്ദ്രങ്ങള്‍ തുറക്കുന്നതിന്റെ ആദ്യപടിയായിട്ടാണ് കൊച്ചിയില്‍ ഷോറൂം തുടങ്ങിയതെന്ന് ചെയര്മാന് പറഞ്ഞു
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 12,89,651 ടണ്ണിന്റെ കയറ്റുമതി
ഓരോ ആഴ്ചയിലും തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ ട്രേഡിംഗ് നടത്താനാകും
കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സിന്റെ പ്രധാന സ്പോണ്‍സര്‍മാരാകുന്നത് ഏറെ ആവേശം നല്‍കുന്നതാണെന്ന് എംപിഎല്‍ ഗ്രോത്ത് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് അഭിഷേക് മാധവന് പറഞ്ഞു
ഒരു വര്‍ഷത്തിനുള്ളില്‍ ട്രംപിന് പോയത് 2,300 കോടി രൂപ. 21,000 കോടി രൂപയാണ് ട്രംപിന്റെ സമ്പത്ത്
സൗജന്യ വിമാനയാത്രയ്ക്കു പുറമെ സൈനികര്‍ക്ക് ബോര്‍ഡിംഗിലും ബാഗേജിലും മുന്‍ഗണനയും നല്‍കും
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യയില്‍ അംഗങ്ങളായിട്ടുള്ള മൂന്ന് ലക്ഷത്തിലധികം ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കും
നഷ്ടപ്പെട്ട ജീവന് പകരമാവില്ല ധനസഹായം. എങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് ചെറിയൊരു ആശ്വാസമാകും ഇതെന്ന് കരുതുന്നു