പൂനെ സ്വദേശിയായ ആനന്ദ് ദേശ്പാണ്ഡെ എന്ന സംരംഭകന് വ്യത്യസ്തനാകുന്നത് സമൂഹത്തെ സംരംഭകത്വത്തിലൂടെ വളര്‍ത്തിയെടുക്കാനുള്ള അദ്ദേഹത്തിന്റെ വ്യത്യസ്തമായ കാഴ്ചപ്പാട് കൊണ്ടാണ്
ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്നും പെണ്ശിശുഹത്യാനിരക്ക് വര്‍ധിച്ചുവരുമ്പോള്‍, പ്രതീക്ഷക്ക് വക നല്‍കുന്നത് പിപ്പലാന്ത്രി പോലുള്ള ഗ്രാമങ്ങളാണ്. രാജസ്ഥാനിലെ പിപ്പലാന്ത്രി എന്ന ഗ്രാമത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ആഘോഷമാണ്
ഭിന്നശേഷിയോടെ ഒരു കുഞ്ഞു പിറന്നു വീണാല്‍ അതൊരു ശാപമാണ് എന്ന് വിശ്വസിച്ചിരുന്ന സമൂഹത്തില്‍ നിന്നും സ്വയം ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ന്ന് പറക്കുകയും സമാന അവസ്ഥയിലുള്ളവര്‍ക്ക് ഉപജീവനമാര്‍ഗം കാട്ടിക്കൊടുക്കുകയും ചെയ്ത...
രാപ്പകലില്ലാതെ അധ്വാനിച്ചും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെയുമാണ് പട്രീഷ്യ തന്റെ സ്ഥാപനത്തെ വളര്‍ത്തിയത്. തളര്‍ന്ന് പോകുമെന്ന തോന്നലില്‍ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നവരാണ് യഥാര്‍ത്ഥ സംരംഭകരെന്ന് പട്രീഷ്യയുടെ വിജയം തെളിയിക്കുന്നു
ജീവിതത്തില്‍ ഇരുട്ടില്‍ നിന്നും ഒരു കുട്ടിയെ വെളിച്ചത്തിലേക്ക് നയിക്കുന്നവര്‍ ആകണം യഥാര്‍ത്ഥ ഗുരുസ്ഥാനീയര്‍. അങ്ങനെയെങ്കില്‍ ആ സ്ഥാനത്തെത്താന്‍ പൂര്‍ണമായ യോഗ്യതയുള്ള വ്യക്തിയാണ് മുംബൈ സ്വദേശിനിയായ ഹൈമന്തി
ദിവസേന ലോഡുകണക്കിന് വിഷം ചേര്‍ത്ത പച്ചക്കറിയാണ് തമിഴ്നാട്ടില്‍ നിന്നും ഇത്ര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നത്. ഈ അവസ്ഥക്ക് ഒരു പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആലപ്പുഴ ജില്ലയിലെ ഒരുകൂട്ടം കര്‍ഷകര്‍...
വക്കീലായിരുന്ന അപര്‍ണ ഇന്ന് ഉത്തര്‍പ്രദേശിലെ അറിയപ്പെടുന്ന ബീജോം ഓര്‍ഗാനിക് ഫാം ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറിയുടെ ഉടമയാണ്. വെറും നാല് വര്‍ഷം കൊണ്ടാണ് വരണ്ടുണങ്ങിയ 20 ഏക്കര്‍ ഭൂമിയില്‍ അപര്‍ണ പച്ചപ്പിന്റെ...
ഇറക്കുമതി ഉള്ളിക്കായി കേന്ദ്രസര്‍ക്കാര്‍ കാത്തിരിക്കുന്നതിനിടെ ഉള്ളിവില പല നഗരങ്ങളിലും 165 രൂപയായി. രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും ഉള്ളിവില 120 കടന്നിരിക്കുകയാണ്.കൃഷിനാശവും കാലാവസ്ഥാ വ്യതിയാനവുമാണ് ഉള്ളിയുടെ വില കുതിച്ചുയകുരുന്നതിനുള്ള പ്രധാന കാരണങ്ങളായി...
കളിമണ്ണ് ശേഖരിക്കുന്നതിന്മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അനാവശ്യ നിയമങ്ങളും ലഭ്യമായ കളിമണ്ണിന്റെ അളവ് ഗണ്യമായി കുറഞ്ഞതുമാണ് കഴിഞ്ഞ വര്‍ഷം വരെ കളിമണ്‍ വ്യവസായത്തെ തളര്‍ത്തിയിരുന്നത് എങ്കില്‍ ഇക്കുറി വ്യാജന്മാരാണ് പ്രശ്നം
ആഗ്രഹിക്കുന്നവര്‍ക്കെല്ലാം മികച്ച വിദ്യാഭ്യാസം ലഭ്യമാകണം, ഇതിനായി സ്വന്തം വീട് തന്നെ 400 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു വിദ്യാലയമാക്കി മാറ്റിയിരിക്കുകയാണ് പ്രകാശ് പാണ്ഡെ