ഏറ്റവുംപുതിയ ടെക്നോളജിയുടെ സഹായത്തോടെ കൃത്രിമ അവയവം ഘടിപ്പിക്കുന്നതിനുള്ള പ്രോസ്തറ്റിക് യൂണിറ്റ് ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹബിലിറ്റേഷനില്‍ തുടങ്ങി
ഇന്ന് ഏറെ ജനകീയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ടെക്സ്റ്റൈല്‍ പെയിന്റിംഗ്. സ്വന്തം പാഷനെ പിന്തുടര്ന്ന്, നഴ്സിംഗ് ജോലി ഉപേക്ഷിച്ച് ഈ രംഗത്തേക്ക് കടന്നു വന്ന ആലപ്പുഴക്കാരി വിദ്യ മോഹന്‍ രാഷ്വിസ് എന്ന ബ്രാന്‍ഡിലൂടെ...
പ്രതിദിന കൊപ്ര ഉപഭോഗത്തിന്റെ 65% ഇന്ന് അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. അതിനാല്‍ ധാരാളം വിപണിയുള്ള കൊപ്ര സംസ്ഥാനത്തുതന്നെ ഉല്പാദിപ്പിച്ചാല് വിപണി ലാഭം ഉറപ്പ്
മാറ്റങ്ങളുമായി പാക്കേജിംഗ് എന്ന സാങ്കേതിക വിദ്യ മുന്നേറുമ്പോള്‍ കമ്പനികളും അതിനനുസരിച്ച് മാറുകയാണ്. പാക്കേജിങ്ങ് ടെക്നോളജി കഴിഞ്ഞവര്‍ക്ക് സ്വന്തം സംരംഭങ്ങള്‍ ആരംഭിക്കുവാനും കഴിയും
എസ്യുവി പ്രേമികളുടെ മനസ്സില്‍ ഇതിഹാസമായി നില്ക്കുന്ന ടൊയോട്ട ലാന്‍ഡ് ക്രൂയ്സറിന്റെ ഏറ്റവും പുതിയ തലമുറയെ പരിചയപ്പെടാം…
കൊറോണക്കാലത്ത് തകര്‍ന്നടിഞ്ഞ സംരംഭങ്ങളുടെ വാര്‍ത്തകള്‍ കേട്ട് മടുത്തവര്‍ക്ക് പോസിറ്റിവിറ്റി കാപ്സൂളുമായി വരികയാണ് പത്തനംതിട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശിഷ്ട അസോസിയേറ്റ്സ് എന്ന സ്ഥാപനം. കൊറോണയുടെ ഒന്നാം സീസണില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായ വിശിഷ്ട...
സംരംഭകര്‍ നേരിടുന്ന പ്രധാന തലവേദനകളില്‍ ഒന്നാണ് ബില്ലിംഗില്‍ വരുന്ന താളപ്പിഴകള്‍ പരിഹരിക്കുക എന്നത്. ഇതിനുള്ള വണ്‍ സ്റ്റോപ്പ് സൊല്യൂഷന് അവതരിപ്പിക്കുകയാണ് പ്രിന്‍സോഫ് ഐ റ്റി ബിന്‍
ഓരോ സംരംഭവും ഓരോ കലാസൃഷ്ടിയാണ്. നീളവും മട്ടവും വട്ടവും കൃത്യമായി കുറിച്ചെടുത്ത ഇതിവൃത്തത്തിന് അനുസരിച്ച് നാല് കോണിലും മകാര് ചേര്‍ത്ത് ചിന്തേരിട്ട് മിനുക്കി അരികും വക്കും ഉരുട്ടിയെടുത്ത് പണിക്കുറ്റം തീര്‍ത്ത...
കൊറോണക്കാലത്ത് ഇന്ത്യയില്‍ 30 ശതമാനവും ദുബായില്‍ 80 ശതമാനവും വളര്‍ച്ചയാണ് ഫ്രഷ് ടു ഹോം നേടിയത്. കഴിഞ്ഞ വര്‍ഷം 650 കോടി രൂപയായിരുന്ന ടേണോവര്‍ 2021 ല്‍ 1,500 കോടി...
സന്തോഷകരവും അര്‍ത്ഥപൂര്‍ണവുമായ ഒരു ജീവിതം നയിക്കാനാവശ്യമായ അറിവുകള്‍ നേടുന്നതിനുള്ള ഒരു വ്യത്യസ്ത സംരംഭമാണ് ഹഡില്‍. തന്റെ പുതിയ സംരംഭത്തിലൂടെ ഉന്നമിടുന്നത് എന്താണെന്ന് വിവരിക്കുന്നു രാഹുല്‍ നായര്‍