കുട്ടിക്കാലം മുതല്ക്കേ ചെടികളുമായി ചങ്ങാത്തം കൂടിയിരുന്ന ഷിഫ ലോക്ക്ഡൗണ്‍ കാലത്തെ ബോറടി മാറ്റാനാണ് പൂന്തോട്ട പരിപാലന വിശേഷങ്ങള്‍ പങ്കുവെക്കാനായി ബൊട്ടാണിക്കല്‍ വുമണെന്ന പേരില്‍ ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയത്
വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ രാപ്പകലില്ലാതെ അധ്വാനിക്കുന്നവര്‍ക്ക് മുന്നില്‍ ബഡ്ജറ്റ് ഹോം എന്ന ആശയത്തോടെ ആശ്വാസത്തിന്റെ വാതില്‍ തുറക്കുകയാണ് ടാസ് ബില്‍ഡേഴ്സ് മാനേജിംഗ് ഡയറക്റ്റര്‍ മുബഷീര്‍ എ സി
കിടക്കയുടെ കൂട്ടത്തിലെ പുതു ബ്രാന്‍ഡ് എന്ന വിശേഷണവുമായല്ല, ശാരീരികമായ അസ്വസ്ഥതകള്‍ക്ക് പരിഹാരമേകുന്ന കിടക്ക എന്ന വിശേഷണവുമായാണ് നൈറ്റ് മേറ്റ് കിടക്കകള്‍ വിപണിയില്‍ ഇടം പിടിക്കുന്നത്. നിദ്രയുടെ സുഖമറിയാന്‍ ഇനി നിങ്ങളുടെ...
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇംഗ്ലിഷ് പ്ലസ് എന്ന സ്ഥാപനത്തിലൂടെ മലയാളികള്‍ക്ക് ഇംഗ്ലിഷ് ഭാഷയോടുള്ള ഭയം ഇല്ലാതാക്കുകയാണ് സംരംഭകരായ ജംഷീദ്, ശരീഖ് എന്നിവര്‍
സൗന്ദര്യ സംരക്ഷണം ഓര്‍ഗാനിക് ഹെര്‍ബല്‍ ഉല്പന്നങ്ങളിലൂടെ എന്ന ലക്ഷ്യവുമായാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രോഡക്റ്റ്സ് വിപണിയില്‍ സജീവമാകുന്നത്
വീട് നിര്‍മാണവുമായി ബന്ധപ്പെട്ട ചെലവുകള്‍ കുത്തനെ ഉയരുന്ന കാലത്ത്, 24.5 ലക്ഷം രൂപ ചെലവില്‍ കോവിഡ് പാക്കേജായി ആഡംബര വീട് എന്ന പ്രോജക്റ്റ് ഏറ്റെടുത്ത ലോറ വെന്‍ച്വേഴ്സ് മാനേജിംഗ് ഡയറക്റ്റര്‍...
കൊറിയന്‍ വാഹനഭീമന്മാരായ ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് വികസിപ്പിച്ച പുത്തന്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ പ്ലാറ്റ്ഫോം ആണ് ഇപ്പോള്‍ ഇ വി ലോകത്തെ ചര്‍ച്ചാവിഷയം
തണ്ടര്‍ബേഡിന്റെ രൂപത്തോട് വളരെ അടുത്തുനില്ക്കുന്ന ഡിസൈനാണ് മെറ്റിയോറിനും. എന്നാല്‍ തണ്ടര്ബേഡിനേക്കാളും റെട്രോ സ്വഭാവം കൂടുതലുണ്ട് മെറ്റിയോറിന്റെ രൂപകല്പനയ്ക്ക്, വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, ഉരുണ്ടു നീണ്ട ടാങ്ക്, സുഖപ്രദമായ പില്യണ്‍...
51 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1969ല്‍ പനയമ്പാടത്ത് കടയിട്ട് പാര്‍വ്വതിയമ്മയുടെ അച്ഛന് തുടങ്ങിയതാണ് ഈ സംരംഭം. പിന്നീട് അച്ഛന്റെ കാലശേഷം പാര്‍വ്വതിയമ്മ ഏറ്റെടുത്തു. നോണ്‍ വെജ് ഊണിന് ഈടാക്കുന്നത് 50 രൂപ...
ഉല്‍പ്പാദന വ്യവസായങ്ങള്‍ക്ക് 25 ലക്ഷം രൂപ വരേയും സേവന സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപ വരേയും പദ്ധതി ചെലവ് വരുന്ന സംരംഭങ്ങള്‍ ഈ പദ്ധതിയില്‍ നടപ്പിലാക്കാനാവുന്നതാണ്