പ്രായപൂര്‍ത്തിയായ ഒരാള്‍ കുറഞ്ഞത് ഏഴു മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് വൈദ്യശാസ്ത്രം നിര്‍ദ്ദേശിക്കുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ സുപ്രധാനമായ പങ്കാണ് ഉറക്കത്തിനുള്ളത്. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ഹൃദയാരോഗ്യം, അര്‍ബുധ പ്രതിരോധം,
പിരിമുറുക്കം, ദഹനക്കുറവ്, ജാഗ്രതയില്ലായ്മ, ഓര്‍മ്മക്കുറവ്, അലസത, വിഷാദം, കോശനശീകരണം തുടങ്ങി ആരോഗ്യത്തിന്റെ എല്ലാ മേഖലകളേയും അത് സാരമായി ബാധിക്കും. ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിരതയാണ് യത്ഥാര്‍ത്തത്തില്‍ ആരോഗ്യം. ഇതിന് സുഖനിദ്ര അത്യന്താപേക്ഷികമാണ്.

ശരീരവും മനസ്സും വിശ്രമത്തിലാവുകയും അംഗവിക്ഷേപങ്ങളൊന്നുമില്ലാതെ ചുറ്റുപാടുകളെ വിസ്മരിച്ചുകൊണ്ടുള്ള വിശ്രമമാണ് ഉറക്കം. എന്നാല്‍ ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയില്‍ ഉറങ്ങാന്‍ പലര്‍ക്കും സമയമില്ല. കിട്ടുന്ന സമയത്തുള്ള ഉറക്കം തൃപ്തിയായി ഉറങ്ങാനും കഴിയുന്നില്ല. സമയമുള്ളവരാകട്ടെ സുഖനിദ്ര പ്രാപിക്കാതെ തിരിഞ്ഞും മറിഞ്ഞും കിടക്കും. നടുവേദന! കൈകാല്‍ പെരുപ്പ് പിടലി വേദന! ഇങ്ങനെ നീളും അവരുടെ സങ്കടങ്ങള്‍.
ശരിയായ ഉറക്കം ലഭ്യമാക്കുന്നതില്‍ സുപ്രധാന ഘടകമാണ് ഗുണനിലവാരമുള്ളതും ശാസ്ത്രീയമായി തയ്യാറാക്കിയതുമായ കിടക്കകള്‍. കിടക്കുമ്പോള്‍ മ
നുഷ്യശരീരത്തിലെ സമ്മര്‍ദ്ദത്തിലുണ്ടാവുന്ന സാന്ദ്രതയെ അതിജയിക്കാന്‍ കഴിയുന്ന കിടക്കകളാണ് സുഖകരമായ ഉറക്കത്തിന് ഉത്തമം. ഉറക്കത്തില്‍ മനുഷ്യന്റെ ടോര്‍ക് പവര്‍ അഥവാ പ്രഷര്‍ 60 ഡിഗ്രി ആയിരിക്കും. മണിക്കൂറുകളോളം ശരീരം കിടക്കയില്‍ അമരുമ്പോള്‍ ഗുണനിലവാരമില്ലാത്ത കിടക്കകള്‍ക്ക് രൂപഭേദം സംഭവിക്കും. ഇത് നടുവിനും നട്ടെല്ലിനും അസ്വസ്ഥത സൃഷ്ടിക്കും. ഉറക്കവും നഷ്ടപ്പെടും. മാത്രമല്ല നടുവേദന, പിടലി വേദന, ഉറക്കക്കുറവ് തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
60 ഡിഗ്രി സെല്‍ഷ്യസില്‍ പ്രഷര്‍ കൊടുത്ത് റീബൗണ്ട് ചെയ്ത സ്പോഞ്ച് ഉപയോഗിച്ച് കിടക്ക നിര്‍മിക്കുക എന്നത് മാത്രമാണ് ഇതിന് ശാസ്ത്രീയമായ പരിഹാരം. പൊതുവിപണിയില്‍ ലഭ്യമായ കിടക്കകളേറെയും ചകിരിയും സ്പോഞ്ചും അസംസ്‌കൃത വസ്തുവായി ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. ഇത് ശരീര ഊഷ്മാവിനെ പ്രതിരോധിക്കാന്‍ കഴിയുന്നതല്ലെന്നു മാത്രമല്ല നട്ടെല്ലിന് ആവശ്യമായ സപ്പോര്‍ട്ട് നല്‍കുന്നതിലും പരാജയപ്പെടുന്നു. കേരള വിപണിയിലുള്ള മെത്തകള്‍ ആറു മാസത്തിനുള്ളില്‍ മദ്ധ്യഭാഗം കുഴിയാന്‍ തുടങ്ങുന്നതിന് കാരണവും ഇതാണ്. എന്നാല്‍ നൈറ്റ് മേറ്റ് മെത്തകള്‍ക്കുള്ള സ്പോഞ്ചുകള്‍ 60 ഡിഗ്രി സെല്‍ഷ്യസില്‍ റീബൗണ്ട് ചെയ്ത് തയ്യാറാക്കുന്നതിനാല്‍ 25 വര്‍ഷം പിന്നിട്ടാലും അതിന്റെ ദൃഢത നഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് നടുവേദന ഉള്ളവര്‍ക്കും ഉറക്കക്കുറവുള്ളവര്‍ക്കും നൈറ്റ് മേറ്റ് കിടക്കകള്‍ ഉത്തമമാണെന്നു വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നത്.

സൗദി അറേബ്യയില്‍ നിര്‍മ്മിക്കുന്ന മുന്‍നിര ബ്രാന്‍ഡ് മെത്തകള്‍ക്ക് ആനുപാതികമായി കേരളത്തിലെ മാനുഫാക്ചറിംഗ് പ്ളാന്റില്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം തയ്യാറാക്കുന്ന മെത്തകളാണ് നൈറ്റ് മേറ്റ്. നൈറ്റ് മീറ്റ് കിടക്കകള്‍ സിംഗിള്‍, ഡബിള്‍, കിംഗ് സൈസ്, ക്വീന്‍ സൈസ് എന്നിങ്ങനെ നാലു സൈസുകളില്‍ ലഭ്യമാണ്. ആറിഞ്ച് കനമുള്ള നൈറ്റ് മേറ്റ് ആറടി നീളത്തില്‍ 3, 4, 5 അടി വീതിയില്‍ മൂന്ന് സൈസുകളില്‍ ലഭ്യമാണ്. 60 ഡിഗ്രി സെല്‍ഷ്യസില്‍ റീബൗണ്ട് ചെയ്ത സ്പോഞ്ചിനു മുകളില്‍ 1.5 സെന്റീ മീറ്റര്‍ കനത്തില്‍ 40 ഡിഗ്രി സാന്ദ്രതയുള്ള സ്പോഞ്ച് പതിക്കുന്നതിനാല്‍ മെത്തയുടെ പ്രതലം കൂടുതല്‍ മൃദുവായിരിക്കും. യുകെയില്‍ നിന്നും ഇറക്കുമതി ചെയ്ത 50 ശതമാനം കോട്ടണ്‍ ചേര്‍ത്ത മികവുറ്റ തുണികള്‍ നൈറ്റ് മേറ്റിന്റെ കവറുകള്‍ക്ക് കൂടുതല്‍ മിഴിവേകുന്നു. വെള്ളം വീണാല്‍ രൂക്ഷ ഗന്ധം ഉണ്ടാവാത്ത നൈറ്റ് മേറ്റിന് അഞ്ചു വര്‍ഷം വാറന്റി നല്‍കുന്നുണ്ട്. കിടക്കകളുടെ പുറമേയുള്ള കാഴ്ചയിലല്ല ഗുണനിലവാരം നിര്‍ണ്ണയിക്കുന്നത്.

ഹനീന്‍ ട്രേഡിംഗ് കമ്പനിയാണ് കേരള വിപണിയില്‍ നൈറ്റ് മേറ്റ് കിടക്കകള്‍ വിതരണം ചെയ്യുന്നത്. ഡെലിവറി സമയത്ത് പണം നല്‍കിയാല്‍ മതിയെന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാണ്. www.tradingkerala.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തും മെത്തകള്‍ കരസ്ഥമാക്കാന്‍ അവസരം ഉണ്ട്. കേരളത്തിലെ മൂന്ന് ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടുകളില്‍ ബെഡുകളുടെ പ്രദര്‍ശനത്തിനും ബുക്കിംഗിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. സൗദി അറേബ്യയില്‍ നിന്നു കിടക്ക വാങ്ങി കാര്‍ഗോ വിടുന്നതിലും കുറഞ്ഞ നിരക്കാണ് നൈറ്റ് മേറ്റിന് ഈടാക്കുന്നത്. സൗദി അറേബ്യയില്‍ ഉന്നത ഗുണനിലവാരത്തോടെ നിര്‍മിക്കുന്ന നൈറ്റ് മേറ്റ് മാട്രസ്സുകള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഡോര്‍ ഡെലിവറി ചെയ്യുന്നു.
വിവരങ്ങള്‍ക്ക് : 9947354600
