ഇറക്കുമതി ഉള്ളിക്കായി കേന്ദ്രസര്‍ക്കാര്‍ കാത്തിരിക്കുന്നതിനിടെ ഉള്ളിവില പല നഗരങ്ങളിലും 165 രൂപയായി. രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും ഉള്ളിവില 120 കടന്നിരിക്കുകയാണ്.കൃഷിനാശവും കാലാവസ്ഥാ വ്യതിയാനവുമാണ് ഉള്ളിയുടെ വില കുതിച്ചുയകുരുന്നതിനുള്ള പ്രധാന കാരണങ്ങളായി...
സ്ഥാപനം ചെറുതോ വലുതോ ആവട്ടെ, സിഇഒ പ്രതിനിദാനം ചെയ്യുന്നത് ഒരു ബിസിനസ് ആശയത്തിന്റെ വ്യക്തിത്വവും പ്രവര്‍ത്തനക്ഷമതയുമാണ്
വെബ്സൈറ്റ് രൂപീകരിച്ചു കഴിഞ്ഞാല്‍ അടുത്തവെല്ലുവിളി ഇതിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക എന്നതാണ്. ഇതിന് സഹായകമാകുന്ന ചില പൊടിക്കൈകള്‍ അറിഞ്ഞിരിക്കാം
ഉല്പാദനം മാത്രമാണ് ഇതില്‍ കര്‍ഷകന്റെ ചുമതല, വിപണി കണ്ടെത്തുന്നത് Qore3 Innovations ആണ്
തുടക്കത്തില്‍ സ്വന്തം പണം കൊണ്ട് ബിസിനസ് ആരംഭിച്ചാലും ബിസിനസ് വിപുലപ്പെടുത്തേണ്ട ഘട്ടം വരുമ്പോള്‍ പുറത്ത് നിന്നും നിക്ഷേപം കണ്ടെത്തേണ്ടതായി വരുന്നു. ഈ അവസ്ഥയില്‍ വിജയസാധ്യതയുള്ളതും സുതാര്യമായതുമായ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് മികച്ച...
ഒരുകാലത്ത് കുടുംബ ബിസിനസിന്റെ ഭാഗമാക്കുക എന്നത് തനിക്ക് അര്‍ഹതയില്ലാത്ത എന്തോകാര്യം നേടുന്നതിന് സമമാണെന്ന് കരുതിയിരുന്ന യുവതലമുറ, ഇന്ന് തങ്ങളുടെ കഴിവ് തെളിയിക്കുന്നതിനുള്ള ഏറ്റവും മികച്ച അവസരങ്ങളിലൊന്നായാണ് കുടുംബബിസിനസിന്റെ ഭാഗമാകുന്നതിനെ കാണുന്നത്
പുതിയ പദ്ധതികളും ആശയങ്ങളുമായി ബിസിനസ് മേഖല പുതുവര്‍ഷത്തിലേക്ക് കാലെടുത്ത്വയ്ക്കുമ്പോള് പല സംരംഭകരും ചെലവ് ചുരുക്കല്‍ മുഖ്യ അജണ്ടയായി തന്നെ സ്വീകരിച്ചിരിക്കുന്നു
ഒരു പരിധിവരെ സംരംഭകത്വത്തില്‍ സംരംഭകന് വച്ചുപുലര്‍ത്തുന്ന മനോഭാവമാണ് പരാജയത്തിനുള്ള കാരണമായിത്തീരുന്നത്. പരാജയ ഭീതിയോടു കൂടിയാണ് സംരംഭത്തെ നോക്കിക്കാണുന്നതെങ്കില്‍ പരാജയം വിളിച്ചു വരുത്തുകയാണെന്ന് പറയാം
ടണ്‍ കണക്കിന് ഗാര്‍ഹിക വ്യാവസായിക മാലിന്യങ്ങള്‍ പുറന്തള്ളപ്പെടുമ്പോള്‍ ഭൂമി ഒരു ചവറ്റുകൂനയായി മാറുന്നു
കരിയറില്‍ തിളങ്ങാന്‍ വേണം ക്രിട്ടിക്കല്‍ തിങ്കിംഗ്