പ്രവര്‍ത്തന രംഗത്തെ വൈവിദ്ധ്യം മൂലവും ഭൂമിശാസ്ത്രപരമായ അസമത്വം മൂലവും സഹകരണ മേഖല സവിശേഷ സ്വഭാവം ആര്‍ജ്ജിക്കുന്നു. അവയില്‍ പലതും ഒരു ശാഖാശൃംഖലയുമില്ലാത്ത യൂണിറ്റ് ബാങ്കുകളാണെങ്കിലും, ചിലത് അസാധാരണമാം വിധം വലുതും...
പെന്ഷന് സംവിധാനം സ്വകാര്യവല്‍ക്കരിക്കുക എന്ന ആവശ്യത്തില്‍ എത്രമാത്രം കാമ്പുണ്ട് ? പെന്ഷന് ഫണ്ട് കൈകാര്യം ചെയ്യുവാന്‍ ഏഴ് സ്ഥാപനങ്ങളെയാണ് ഇപ്പോള്‍ ഏല്‍പ്പിച്ചിട്ടുള്ളത്. മികച്ച രീതിയില്‍ നാഷണല്‍ പെന്ഷന് സിസ്റ്റം മുന്നോട്ട്...
ഓരോ സംരംഭവും ഓരോ കലാസൃഷ്ടിയാണ്. നീളവും മട്ടവും വട്ടവും കൃത്യമായി കുറിച്ചെടുത്ത ഇതിവൃത്തത്തിന് അനുസരിച്ച് നാല് കോണിലും മകാര് ചേര്‍ത്ത് ചിന്തേരിട്ട് മിനുക്കി അരികും വക്കും ഉരുട്ടിയെടുത്ത് പണിക്കുറ്റം തീര്‍ത്ത...
സ്റ്റാര്‍ട്ടപ്പുകള്‍ ടെസ്റ്റ്ട്യൂബ് ശിശുക്കളാണ്; പരീക്ഷണപ്പിറക്കലുകള്. ടെസ്റ്റ്ട്യൂബ് ശിശുക്കള്ക്കുണ്ടാവാവുന്ന എല്ലാ ആരോഗ്യപ്രശ്നങ്ങളും സ്റ്റാര്ട്ടപ്പ്ശിശുക്കള്ക്കും ഉണ്ടാവും. മരണനിരക്ക് വളരെ കൂടും. ഇത്തരമൊരു അവസ്ഥയില്‍ ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭകന് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന ചോദ്യത്തിന്...
വീട് ഒരു അത്യാവശ്യമാണോ അതോ ആഡംബരമാണോ എന്ന ചോദ്യം പൊതു വില്‍ കേരളീയര്‍ സ്വയം ചോദിക്കാറില്ല
കച്ചവടത്തിരക്കുകളിലും വീട്ടുകാര്യങ്ങളിലും തന്റെ സവിശേഷ ശ്രദ്ധ പതിയേണ്ട മറ്റ് നൂറായിരം കൂട്ടങ്ങളിലുമായി, ഒന്നില്‍ നിന്ന് ഒന്നിലേക്ക് വൃഥാ പാറിപ്പറക്കുന്ന സംരംഭകന് കൃത്യാന്തരബാഹുല്യത്തിനിടയില് മറന്ന് പോകുന്ന ഒന്നുണ്ട്: ജീവിതം
നാളെ പടര്‍ന്ന് പന്തലിച്ച് രാജ്യം മുഴുവനോ പറ്റുമെങ്കില്‍ ലോകം മുഴുവനോ നിറഞ്ഞ് വലുതാവുന്ന ഒരു വന്‍വൃക്ഷത്തിന്റെ വിത്ത് ഇന്ന് മുളപ്പിച്ചെടുക്കുന്നതിനെയാണ് യഥാര്‍ത്ഥത്തില്‍ സ്റ്റാര്‍ട്ട് ആപ്പ് എന്ന് ലോകം വിവക്ഷിക്കുന്നത്
ഒരു വലിയ കൂട്ടം വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം പടിക്കല്‍ വച്ച് കലമുടഞ്ഞുപോയിരിക്കുന്നു…
എംഎസ്എംഇ രംഗത്തെ ഈ സൂക്ഷ്മജീവികളുടെ വായ്പകള്‍ മാത്രമല്ല, ജീവിതം തന്നെ പുനഃക്രമീകരിക്കാനുള്ള പദ്ധതികളാണ് വേണ്ടത്