കൊറോണ വൈറസ് പ്രതിസന്ധിയോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പലിശയിളവുകള്‍ ഭവന വായ്പയ്ക്കും ബാധകമാണ്. ഏറ്റവും മികച്ച ഓഫറുകള്‍ നല്കി ഭവന വായ്പകള്‍ തേടുന്നവരെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ബാങ്കുകളും
നമ്മള് അറിയാത്ത പല സംഗതികളും ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പുറകില്‍ ഉണ്ട്. അവയെന്തൊക്കെയാണെന്ന് നോക്കാം
ഫെബ്രുവരിയെ അപേക്ഷിച്ച് നാല് മടങ്ങ് വര്‍ധനയാണ് വായ്പാ വിതരണത്തിലുണ്ടായിരിക്കുന്നത്
ഇന്ത്യയില്‍ മൊബൈല്‍ പേമെന്റ് വാലറ്റുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്നു
സ്മാര്‍ട്ഫോണ്‍ വീശി ഇടപാടുകള്‍ അനായാസം പൂര്‍ത്തിയാക്കാവുന്ന സെയ്ഫ്പേ സംവിധാനവുമായി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്.
1 രൂപ അടച്ച് ഡെബിറ്റ് കാര്‍ഡിലൂടെയും ഇരുചക്രവാഹന വായ്പ ഇഎംഐ ആയി അടയ്ക്കാനുള്ള സൗകര്യവുമായി ഫെഡറല്‍ ബാങ്ക്
24 മണിക്കൂറിനുള്ളില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് 5 കോടി വരെ ഓണ്‍ലൈന്‍ വായ്പ അനുവദിക്കുന്ന പദ്ധതിയുമായി ഡിബിഎസ്
യുവാക്കള്‍ക്കായി ആക്സിസ് ബാങ്കിന്റെ ലിബര്‍ട്ടി സേവിങ്സ് എക്കൗണ്ട്. ഒപ്പം കോവിഡ് കവറേജും
വഴിയോരകച്ചവടക്കാര്‍ക്ക് സഹായം നല്കുന്ന പ്രധാനമന്ത്രി സ്വനിധി വായ്പാ പദ്ധതി ഇസാഫ് ബാങ്കിലും ലഭ്യമാകും
എംഎസ്എംഇ രംഗത്തെ ഈ സൂക്ഷ്മജീവികളുടെ വായ്പകള്‍ മാത്രമല്ല, ജീവിതം തന്നെ പുനഃക്രമീകരിക്കാനുള്ള പദ്ധതികളാണ് വേണ്ടത്