ഒഴുക്കില്ലാത്ത ഇംഗ്ലീഷില്വഴിമുട്ടി നിന്ന് പോയ തൊഴില്‍ലഭ്യതയും ഉദ്യോഗക്കയറ്റങ്ങളും ഇനി ഒരു ബുദ്ധിമുട്ടാകില്ല. ഇംഗ്ലീഷ് പഠനം എളുപ്പമാക്കുക, പ്രൊഫഷണല്‍ ആക്കുക എന്ന ലക്ഷ്യത്തിലാണ് ചിനാര്‍ ഗ്ലോബല്‍ അക്കാഡമിയും കോഴ്സുകളും വിഭാവനം ചെയ്തിരിക്കുന്നത്
ജീവിതത്തില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും കഴിവുകളെ പ്രയോജനപ്പെടുത്തുകയും ചെയ്യുക ഓരോ വ്യക്തിയുടേയും കര്‍ത്തവ്യമാണെന്ന് ആരോ പറഞ്ഞത് രാഹുല്‍ ഓര്‍ത്തു. അവസരങ്ങള്‍ക്കായി കാത്തുനില്ക്കുക മടുപ്പുളവാക്കുന്ന, പ്രയോജനരഹിതമായ പ്രവൃത്തിയാകുന്നു. ബുദ്ധിമാന്മാര് അവസരങ്ങള്‍ സൃഷ്ടിക്കുന്നു.
ഓരോ വ്യക്തിയിലും അധിഷ്ഠിതമായ ക്ഷേമ കാഴ്ച്ചപ്പാടല്ല പുതിയ കാലത്തിന്റെ അനിവാര്യത. മറിച്ച് ഓരോരുത്തരും അധിവസിക്കുന്ന മൊത്തം ആവാസ വ്യവസ്ഥയുടെ അഭിവൃദ്ധിയും പുരോഗതിയും ഉന്നമിട്ടുള്ള കാഴ്ച്ചപ്പാടാണ്. അവബോധത്തിന്റെ പുതിയ തലത്തിലേക്ക് മനസിനെ...
കേരളത്തെ ആയുര്‍വേദത്തിലൂടെ ലോകം തിരിച്ചറിയുന്നുണ്ടെങ്കില്‍ അതിനുപിന്നില്‍ പികെ വാര്യരെന്ന ശ്രേഷ്ഠന്റെ വൈഭവം ഒന്നുമാത്രമാണ്. ആയൂര്‍വേദത്തിന്റെ കര്‍മ്മവഴികളില്‍ കാഴ്ചവെച്ച സമര്‍പ്പണവും ദീര്‍ഘവീക്ഷണവും ആയുര്‍വേദ ചികിത്സാ രംഗത്തെ ഭീഷ്മാചാര്യനായി അദ്ദേഹത്തെ മാറ്റുന്നു. 100...
2021 ഓഗസ്റ്റ് 7 -)o തീയതി 10 A M , ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്ന ടി പ്രദര്‍ശനത്തില്‍ ചെറുകിട - നാനോ - മൈക്രോ സംരംഭകര്‍ക്ക് സ്വന്തമായി നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്...
റീട്ടെയ്ല്‍ നിക്ഷേപകര്‍ അമിതാവേശം കാണിക്കാതെ പക്വതയോടെ വേണം ഈ അനുകൂല സാഹചര്യത്തെ സമീപിക്കാന്‍. അതേസമയം സൊമാറ്റോ ഉള്‍പ്പടെയുള്ള കമ്പനികളുടെ ഐപിഒകള്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്നത് പുതു ഊര്ജ്ജമാണെന്നതും കണക്കിലെടുക്കണം
പെന്ഷന് സംവിധാനം സ്വകാര്യവല്‍ക്കരിക്കുക എന്ന ആവശ്യത്തില്‍ എത്രമാത്രം കാമ്പുണ്ട് ? പെന്ഷന് ഫണ്ട് കൈകാര്യം ചെയ്യുവാന്‍ ഏഴ് സ്ഥാപനങ്ങളെയാണ് ഇപ്പോള്‍ ഏല്‍പ്പിച്ചിട്ടുള്ളത്. മികച്ച രീതിയില്‍ നാഷണല്‍ പെന്ഷന് സിസ്റ്റം മുന്നോട്ട്...
ജൈവഉല്പന്നങ്ങളുടെ ഉപയോഗം മാത്രമാണ് മായത്തില്‍ നിന്ന് രക്ഷനേടാനുള്ള ഏക പ്രതിവിധി. മലയാളികളെ മികച്ച ഭക്ഷ്യസംസ്കാരം പരിചയപ്പെടുത്തുകയാണ് പൂര്‍ണമായും ജൈവ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന തപസ് നാച്യുറല്‍സും ഉടമ ഷാജി അയ്യപ്പനും
പോഡ്കാസ്റ്റ് ജനകീയമയാത് അമേരിക്കന്‍ മാധ്യമസ്ഥാപനമായ എന്‍പിആറിന്റെ ഒരു പരിപാടിയായിലൂടെയായിരുന്നു
വീടിനകത്ത് രണ്ടു ദ്വീ പുകളായി കഴിയുകയാണ് അവളും ഭര്‍ത്താവും. ഭര്‍ത്താവിനെ അവള് വല്ലാതെ സ്നേഹിക്കുന്നുണ്ട്.. തിരിച്ചയാളും! പിന്നെവിടെയാണ് പ്രശ്നമെന്ന് പഠിച്ചപ്പോള്‍ മനസിലായി