കുടുംബാംഗങ്ങളുടെ തന്നെ സേവനം പ്രയോജനപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കൂടുതല്‍ പണം മുടക്ക് നടത്താതെ വീട്ടിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ചെറിയ ഉപജീവന സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയും
മനുഷ്യന് ഒരു ബീറ്റ ഉല്പ്പന്നമാണെന്നാണല്ലോ കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞത്. ഇത്തവണ അതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. മനുഷ്യന് എന്തുകൊണ്ടാണ് ഒരു 'ഇവോള്‍വിംഗ്' പ്രതിഭാസമാണെന്ന് പറയുന്നത്. അതിനുള്ള 10 കാരണങ്ങള്‍ ഇതാ…
സ്വന്തമായൊരു സ്ഥാപനം തുടങ്ങുമ്പോള്‍ അത് തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള മേഖലയില്‍ തന്നെ ആയിരിക്കണം എന്ന അടിയുറച്ച ചിന്തയാണ് ഷൈനി സിയാദ് എന്ന സംരംഭകയെ ഹോളിവുഡ് കളക്ഷന്‍സ് എന്ന വസ്ത്ര വ്യാപാര...
വെറുതെ ഒരു ആശയം ഉരുത്തിരിഞ്ഞു വന്നാല്‍ പോര. ആ ആശയത്തിന് ഉപഭോക്താവിന്റെ പ്രശ്നം പരിഹരിക്കുവാന്‍ കഴിയുന്ന ആന്തരികശക്തി കൂടി ഉണ്ടായിരിക്കണം
ട്രംപിനുശേഷം അധികാരമേറ്റെടുക്കുന്ന ബൈഡനുമേല്‍ പ്രതീക്ഷകളുടെ അമിതഭാരമാണ് ഉള്ളത്. ഇന്ത്യ-യുഎസ് ബന്ധം എത്തരത്തിലാകുമെന്നതാണ് നയതന്ത്രവിദഗ്ധര്‍ ഉറ്റുനോക്കുന്നത്.മികച്ച വിപണിയായ ഇന്ത്യയെ അവഗണിക്കുക യുഎസിനും ബുദ്ധിമുട്ടാകും
മനോഹരമായി വസ്ത്രം ധരിക്കാനും ട്രെന്‍ഡിനനുസരിച്ച് ജീവിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വണ്‍സ്റ്റോപ്പ് സൊല്യൂഷനായാണ് കൊച്ചി ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ടെക്സ്രാ ട്രെന്‍ഡ്സ് ഡിസൈനര്‍ ബുട്ടീക്ക് എത്തുന്നത്
നാളെ പടര്‍ന്ന് പന്തലിച്ച് രാജ്യം മുഴുവനോ പറ്റുമെങ്കില്‍ ലോകം മുഴുവനോ നിറഞ്ഞ് വലുതാവുന്ന ഒരു വന്‍വൃക്ഷത്തിന്റെ വിത്ത് ഇന്ന് മുളപ്പിച്ചെടുക്കുന്നതിനെയാണ് യഥാര്‍ത്ഥത്തില്‍ സ്റ്റാര്‍ട്ട് ആപ്പ് എന്ന് ലോകം വിവക്ഷിക്കുന്നത്
മനോഹരമായ എലവേഷനുകളില്‍ അതിമനോഹരമായ കെട്ടിടങ്ങള്‍ പണിയുക എന്നത് ഏതൊരു ആര്‍ക്കിടെക്റ്റിന്റെയും ആഗ്രഹമാണ്. ഈ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിന് പാതയൊരുക്കാനാണ് അര്‍ഷക് അലി, മഞ്ചേരി ആസ്ഥാനമായി അര്‍ഷക് ആര്‍ക്കിടെക്ട്സ് എന്ന സ്ഥാപനത്തിന് തുടക്കം...
സംരംഭകത്വത്തെ പാഷനായിക്കാണുന്നവരെ പൂര്‍ണതയിലേക്കെത്തിക്കുക എന്ന ഉദ്ദേശവുമായി പേഴ്സണാലിറ്റി കോച്ചും ഇമേജ് കണ്‍സള്‍ട്ടന്റുമായ രേണുക ശേഖര്‍ നേതൃത്വം നല്കുന്ന ക്ലൈമറ്റ് ലീഡര്‍ഷിപ്പ് പ്രോഗ്രാമിന്റെ കേരളത്തിലും, ആസ്ത്രേലിയ, ജര്‍മനി എന്നിവിടങ്ങളില്‍ ശ്രദ്ധേയമായ പരിശീലനപരിപാടിയുടെ...
വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ രാപ്പകലില്ലാതെ അധ്വാനിക്കുന്നവര്‍ക്ക് മുന്നില്‍ ബഡ്ജറ്റ് ഹോം എന്ന ആശയത്തോടെ ആശ്വാസത്തിന്റെ വാതില്‍ തുറക്കുകയാണ് ടാസ് ബില്‍ഡേഴ്സ് മാനേജിംഗ് ഡയറക്റ്റര്‍ മുബഷീര്‍ എ സി