ഒരുകാലത്ത് കുടുംബ ബിസിനസിന്റെ ഭാഗമാക്കുക എന്നത് തനിക്ക് അര്‍ഹതയില്ലാത്ത എന്തോകാര്യം നേടുന്നതിന് സമമാണെന്ന് കരുതിയിരുന്ന യുവതലമുറ, ഇന്ന് തങ്ങളുടെ കഴിവ് തെളിയിക്കുന്നതിനുള്ള ഏറ്റവും മികച്ച അവസരങ്ങളിലൊന്നായാണ് കുടുംബബിസിനസിന്റെ ഭാഗമാകുന്നതിനെ കാണുന്നത്
പുതിയ പദ്ധതികളും ആശയങ്ങളുമായി ബിസിനസ് മേഖല പുതുവര്‍ഷത്തിലേക്ക് കാലെടുത്ത്വയ്ക്കുമ്പോള് പല സംരംഭകരും ചെലവ് ചുരുക്കല്‍ മുഖ്യ അജണ്ടയായി തന്നെ സ്വീകരിച്ചിരിക്കുന്നു
ഒരു പരിധിവരെ സംരംഭകത്വത്തില്‍ സംരംഭകന് വച്ചുപുലര്‍ത്തുന്ന മനോഭാവമാണ് പരാജയത്തിനുള്ള കാരണമായിത്തീരുന്നത്. പരാജയ ഭീതിയോടു കൂടിയാണ് സംരംഭത്തെ നോക്കിക്കാണുന്നതെങ്കില്‍ പരാജയം വിളിച്ചു വരുത്തുകയാണെന്ന് പറയാം
ടണ്‍ കണക്കിന് ഗാര്‍ഹിക വ്യാവസായിക മാലിന്യങ്ങള്‍ പുറന്തള്ളപ്പെടുമ്പോള്‍ ഭൂമി ഒരു ചവറ്റുകൂനയായി മാറുന്നു
കരിയറില്‍ തിളങ്ങാന്‍ വേണം ക്രിട്ടിക്കല്‍ തിങ്കിംഗ്
പ്ലാസ്റ്റിക്കിനോട് സന്ധിയില്ലാ യുദ്ധവുമായി ഹാന്‍ഡിക്രോപ്സ്
ഏഷ്യയില്‍ നിന്നുള്ള നിക്ഷേപകര്‍ കണ്ണുമടച്ച് നിക്ഷേപം നടത്തുന്ന ഈ പ്രദേശത്ത് എക്കാലത്തെയും ബിസിനസ് വളക്കൂറുള്ള ഭൂമിയാണെന്ന് ഇവിടെ വളര്‍ന്നു വരുന്ന സംരംഭങ്ങള്‍ പലകുറി തെളിയിച്ചു കഴിഞ്ഞു
എത്ര മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും വിപണിയിലെത്തിക്കാന്‍ ശ്രമിച്ചാലും അതേപ്പറ്റി വ്യക്തമായ അറിവ് ലഭിക്കാത്തിടത്തോളം കാലം അവ വിപണിയില്‍ നിന്നും പുറന്തള്ളപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്
കളിമണ്ണ് ശേഖരിക്കുന്നതിന്മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അനാവശ്യ നിയമങ്ങളും ലഭ്യമായ കളിമണ്ണിന്റെ അളവ് ഗണ്യമായി കുറഞ്ഞതുമാണ് കഴിഞ്ഞ വര്‍ഷം വരെ കളിമണ്‍ വ്യവസായത്തെ തളര്‍ത്തിയിരുന്നത് എങ്കില്‍ ഇക്കുറി വ്യാജന്മാരാണ് പ്രശ്നം
പഴന്തുണികള്‍ തലവേദനയാകുമ്പോഴാണ് അവ റീസൈക്കിള്‍ ചെയ്യാനുള്ള മാര്‍ഗ്ഗത്തെപ്പറ്റി നാം ചിന്തിക്കേണ്ടത്. പഴയ തുണികള്‍ രൂപമാറ്റം വരുത്തി ഉപയോഗിക്കുക എന്നതാണ് പ്രധാനം