റീട്ടെയ്ല്‍ നിക്ഷേപകര്‍ അമിതാവേശം കാണിക്കാതെ പക്വതയോടെ വേണം ഈ അനുകൂല സാഹചര്യത്തെ സമീപിക്കാന്‍. അതേസമയം സൊമാറ്റോ ഉള്‍പ്പടെയുള്ള കമ്പനികളുടെ ഐപിഒകള്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്നത് പുതു ഊര്ജ്ജമാണെന്നതും കണക്കിലെടുക്കണം
ജൈവഉല്പന്നങ്ങളുടെ ഉപയോഗം മാത്രമാണ് മായത്തില്‍ നിന്ന് രക്ഷനേടാനുള്ള ഏക പ്രതിവിധി. മലയാളികളെ മികച്ച ഭക്ഷ്യസംസ്കാരം പരിചയപ്പെടുത്തുകയാണ് പൂര്‍ണമായും ജൈവ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന തപസ് നാച്യുറല്‍സും ഉടമ ഷാജി അയ്യപ്പനും
കൊറോണക്കാലത്ത് ഇന്ത്യയില്‍ 30 ശതമാനവും ദുബായില്‍ 80 ശതമാനവും വളര്‍ച്ചയാണ് ഫ്രഷ് ടു ഹോം നേടിയത്. കഴിഞ്ഞ വര്‍ഷം 650 കോടി രൂപയായിരുന്ന ടേണോവര്‍ 2021 ല്‍ 1,500 കോടി...
ഗ്രാമപ്രദേശങ്ങളിലെ മൈക്രോസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബശ്രീ മിഷന് ഏറ്റെടുത്ത ആദ്യത്തെ പദ്ധതിയാണ് ആര്‍എംഇ. 2002-03 ല്‍ ആരംഭിച്ച ആര്‍എംഇ പദ്ധതി 18 നും 55 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ഉള്‍ക്കൊള്ളുന്നു
കോവിഡ് പ്രതിസന്ധി രൂക്ഷമാകുകയാണെങ്കിലും നൂതന ആശയങ്ങളുമായി എത്തുന്ന യുവസംരംഭകര്ക്ക് മുന്നില്‍ അവസരങ്ങള്‍ തുറക്കുന്ന കാലം കൂടിയാണിത്. പുതിയ സാധ്യതകള്‍ തേടി, നൂതനാത്മകമായ നവസംരംഭങ്ങള്‍ കെട്ടിപ്പടുക്കാന്‍ പ്രതിസന്ധികാലത്തും ശ്രമിക്കാവുന്നതാണ്
സംരംഭകത്വ സംസ്കാരം വനിതകളില്‍ ഊട്ടിയുറപ്പിക്കുക എന്ന ചിന്തയ്ക്കാണ് ഈ വനിതാദിനത്തില്‍ പ്രാധാന്യം
പലപ്പോഴും ഇഷ്ട്ടപ്പെടുന്ന മേഖലയില്‍ തന്നെ തൊഴില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല.ചിലര്‍ ഈ യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടും. എന്നാല്‍ മറ്റു ചിലരാകട്ടെ, വിധിയെ തങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസൃതമായി മാറ്റിയെഴുതും
ആയിരത്തിലേറെ ഫിറ്റ്നസ് സെന്ററുകളാണ് ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.സുംബാ, ജിംനേഷ്യം, യോഗ, സ്വിമ്മിംഗ്, എയ്റോബിക്സ് എന്ന്നിങ്ങനെ വിവിധതരത്തിലുള്ള വ്യായാമങ്ങളിലൂടെയാണ് ഫിറ്റ്നസ് സെന്ററുകള്‍ ഉറച്ച ശരീരം ഉറപ്പ് നല്‍കുന്നത്
ചിത്ര രചനയെന്ന ജന്മസിദ്ധമായ കഴിവുകൊണ്ടു മാത്രം സംരംഭകരംഗത്തേക്ക് എത്തുകയും ആര്‍ക്കിടെക്ച്ചര്‍ ബിരുദമില്ലാതെ ബില്‍ഡിംഗ് ഡിസൈന്‍ രംഗത്തെ കേമനായി മാറുകയും ചെയ്ത വ്യക്തിയാണ് ജൂഡ് സണ്‍ അസോസിയേറ്റ് സ് മാനേജിംഗ് ഡയറക്റ്ററായ...
എംഎസ്എംഇകളാണ് ഇന്ത്യയുടെ നട്ടെല്ല്.