1 .1 മില്യണ്‍ സബ്സ്ക്രൈബര്മാരായാണ് ഉണ്ണിമായയുടെ യുട്യൂബ് ചാനലിനുള്ളത്
ഹോബിയായി തുടങ്ങിയ ചിത്രകലയില്‍ നിന്നും മികച്ച വരുമാനമുണ്ടാക്കുകയാണ് ബബിത റിജേഷ് എന്ന അദ്ധ്യാപിക
പരമ്പരാഗതമായി നല്കി വരുന്ന ആ പ്രസവ ശുശ്രൂഷയുടെ ഗുണങ്ങള്‍ വേറിട്ടതായിരുന്നു
കോര്‍പ്പറേറ്റ് ജോലി വലിച്ചെറിഞ്ഞ് നെയില്‍ ആര്‍ട്ടിലൂടെ 5 ലക്ഷം വരുമാനം നേടുന്ന രാഖിയുടെ കഥ
അന്ന് 350 കിലോ കണ്ണി മാങ്ങ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്ന വിജയശ്രീ എന്ന വീട്ടമ്മ ഒടുവില്‍ സംരംഭകയായി
ഇഴകള്‍ എന്നപേരില്‍ ആരംഭിച്ച സംരംഭത്തിന് കരണമായതും അവന് തന്നെ, കൊറോണ!
ജീവിതത്തില്‍ പലവിധ കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടും സംരംഭകത്വത്തിലൂടെ പ്രചോദിപ്പിക്കുന്ന വിജയകഥ നെയ്തെടുത്തു പ്രിയ
വ്യത്യസ്തമായി ചിന്തിക്കുക, വ്യത്യസ്ത ആശയങ്ങള്‍ നടപ്പാക്കുക, ഭൂമിക്ക് തുണയാകുക ഇതാണ് തന്റെ സംരംഭത്തിലൂടെ രേണുക ലക്ഷ്യമിടുന്നത്
കേരളത്തില്‍ സുലഭമായ ചക്കയില്‍ നിന്നും 150 ല്‍ പരം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചുകൊണ്ടാണ് കോട്ടയം പാലാ ഞാവള്ളില്‍ സ്വദേശിനിയായ ആന്‍സി മാത്യു എന്ന വീട്ടമ്മ സംരംഭകരംഗത്തേക്ക് കടക്കുന്നത്