ചിത്ര രചനയെന്ന ജന്മസിദ്ധമായ കഴിവുകൊണ്ടു മാത്രം സംരംഭകരംഗത്തേക്ക് എത്തുകയും ആര്‍ക്കിടെക്ച്ചര്‍ ബിരുദമില്ലാതെ ബില്‍ഡിംഗ് ഡിസൈന്‍ രംഗത്തെ കേമനായി മാറുകയും ചെയ്ത വ്യക്തിയാണ് ജൂഡ് സണ്‍ അസോസിയേറ്റ് സ് മാനേജിംഗ് ഡയറക്റ്ററായ...
ബഡ്ജറ്റ് ഹോം എന്ന ആശയത്തിന് കേരളത്തില്‍ ഇന്ന് സാദ്യതകള്‍ വര്‍ധിച്ചു വരികയാണ്. ഈ അവസരത്തില്‍ ബഡ്ജറ്റ് ഹോമും കോമ്പാക്റ്റ് ഹോമും നിര്‍മാണത്തില്‍ എങ്ങനെ വ്യത്യസപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് ലോറ വെന്‍ച്വേഴ്സ്...
സ്വന്തമായി ഒരു വീട് നിര്മിച്ചെടുക്കുന്നതിനു പിന്നില്‍ ഒരു ഗൃഹനാഥന് അനുഭവിക്കുന്ന സ്ട്രെസ്സുകള്‍ പലതാണ്. ഈ തലവേദനകള്‍ ഒഴിവാക്കാന്‍ ബില്‍ഡര്‍മാരെ ഏല്‍പ്പിക്കാം എന്ന് വച്ചാലോ, വീടുകളുടെ നിര്‍മാണം മാത്രമാണ് പലരും ചെയ്യുന്നത്....
എംഎസ്എംഇകളാണ് ഇന്ത്യയുടെ നട്ടെല്ല്.
ചരിത്രത്തില്‍ ആദ്യമായി രാജ്യം സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലായതായി കേന്ദ്രബാങ്ക്
ബ്രാന്‍ഡുകള്‍ക്ക് പോഡ്കാസ്റ്റിലൂടെ കഥ പറയാന്‍ അവസരമൊരുക്കി സ്റ്റോറിയോ
വൈവിധ്യവല്‍ക്കരണത്തിലൂടെ ആസ്തികളില്‍ നാല് ശതമാനം സാമ്പത്തിക നേട്ടമാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്
നവംബര്‍ ആദ്യവാരത്തില്‍ രാജ്യത്തെ കയറ്റുമതി 22.47 ശതമാനം വര്‍ധിച്ച് 67.75 ബില്യണ്‍ ഡോളറായി ഉയര്‍ന്നു
തങ്ങളുടെ ചില നയങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരുന്നതിന് കീറാമുട്ടിയായി നില്ക്കുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ ബൈഡന് തയ്യാറായേക്കും
ഈ മാറ്റങ്ങള്‍ നിലവില്‍ വരുന്നതോടെ ബോര്‍ഡംഗങ്ങളുടെ എണ്ണം ഒമ്പതായി ചുരുങ്ങും