ഒരു കറതീര്‍ന്ന ഓഫ് റോഡ് വാഹനത്തില്‍ നിന്നും തികഞ്ഞ ലൈഫ് സ്റ്റൈല്‍ വെഹിക്കിളിലേക്കുള്ള ദൂരം മഹീന്ദ്ര ഥാര്‍ താണ്ടിയതെങ്ങനെ ? വായിക്കാം…
ലോകം മുഴുവന്‍ വിരല്‍ത്തുമ്പിലേക്ക് ഒതുങ്ങിക്കഴിഞ്ഞ ഈ ഡിജിറ്റല്‍ യുഗത്തില്‍ സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളെ സാധാരണക്കാര്‍ക്ക് പോലും ലഭ്യമാക്കുന്ന രീതിയില്‍ അവതരിപ്പിക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിവൈവല്‍ ഐക്യു ഇന്റലിജന്‍സ്...
കുറഞ്ഞ ചെലവില്‍ വീട് നിര്‍മിക്കും എന്ന വാക്കല്ല, എക്കാലത്തും ഈട് നില്ക്കുന്ന വീട് എന്ന ഉറപ്പാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസൈന്‍ ബില്‍ഡേഴ് സ് ആന്‍ഡ് ഇന്റീരിയേഴ് സിന്റെ മുഖമുദ്ര
സ്വന്തമായൊരു വീട്, അതും നിങ്ങള്‍ തീരുമാനിക്കുന്ന ചെലവില്‍…അസാധ്യമെന്ന് കരുതുന്ന ഒന്നിനെ സാധ്യമാക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സകല ബില്‍ഡേഴ് സ് ആന്‍ഡ് ഡെവലപ്പേഴ് സ് പ്രൈവറ്റ് ലിമിറ്റഡ്
മൂന്നു ബെഡ് റൂമുകളും പോര്‍ച്ചും മോഡുലാര്‍ ഫിറ്റ് ഔട്ടോട് കൂടിയ കിച്ചനും ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളോടും ബഡ്ജറ്റ് ഹോമുകള്‍ നിര്‍മിക്കാന്‍ കഴിയും
ബ്രാന്‍ഡിനോട് വിധേയത്വമുണ്ടാവാനുള്ള അടിസ്ഥാനകാരണങ്ങളിലൊന്നാണ് ബ്രാന്‍ഡിനും ഉപഭോക്താവിനുമുടയില് സൃഷ്ടിക്കപ്പെടുന്ന വൈകാരിക അടുപ്പം
നിരവധി സ്ഥാപനങ്ങള്‍ പയറ്റിത്തെളിയുന്ന ഈ മേഖലയില്‍ ട്രെന്‍ഡ് സെറ്ററായി 2016ല്‍ തുടക്കം കുറിച്ച സംരംഭമാണ് മുഹമ്മദ് ജാസിം നേതൃത്വം നല്കുന്ന ഇംഗ്ലിഷ് ഗുരു.
സംരംഭകത്വത്തിലേക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും സ്വയം ഒരു പരിശോധന ആവശ്യമാണ്. യഥാര്‍ത്ഥ പാഷനോടെ സംരംഭകത്വത്തെ സമീപിക്കുന്നവര്‍ക്ക് വിജയം സുനിശ്ചിതമാണ്
രണ്ടര ലക്ഷം മുതല്‍മുടക്കില്‍ 'സ്പൈസസ് ഹബ്'
മലയാളത്തിലെ ആദ്യത്തെ സംരംഭകത്വ നോവലെറ്റാണ് സംരംഭകന്റെ യാത്ര