കൃഷി എന്ന മഹത്തായ സംസ്ക്കാരത്തെ കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി നമ്മള് മലയാളികള്‍ അവരവരുടെ വീടുകളില്‍ പച്ചക്കറി കൃഷികള്‍ ചെയ്യേണ്ടതുണ്ട്
ഒരിക്കല്‍ ബിസിനസില്‍ പരാജയപ്പെട്ട ഒരു സംരംഭകന് പിന്നീടൊരു തിരിച്ചുവരവ് സാധ്യമാണോ ? സാധ്യമല്ലെന്നുള്ള വാദങ്ങളെ പടിക്ക് പുറത്ത് നിര്‍ത്തുകയാണ് ചിട്ടയായി ചെയ്യപ്പെടുന്ന ഇമേജ് ബില്‍ഡിംഗ് തന്ത്രങ്ങള്‍
സൂക്ഷ്മ - ചെറുകിട വ്യവസായങ്ങള്‍ കൂടുതലായി രജിസ്റ്റര്‍ ചെയപ്പെടുന്നു
സ്വന്തമായൊരു സംരംഭം എന്ന ആശയത്തില്‍ നിന്നുമാണ് എടപ്പാള്‍ സ്വദേശിയായ ഷംസുദ്ദീന് കെഎസ് എ പ്ലസ് എന്ന ബ്രാന്‍ഡില്‍ ഡിറ്റര്‍ജെന്റ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്
കുടുംബാംഗങ്ങളുടെ തന്നെ സേവനം പ്രയോജനപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കൂടുതല്‍ പണം മുടക്ക് നടത്താതെ വീട്ടിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ചെറിയ ഉപജീവന സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയും
ലോകം മുഴുവന്‍ വിരല്‍ത്തുമ്പിലേക്ക് ഒതുങ്ങിക്കഴിഞ്ഞ ഈ ഡിജിറ്റല്‍ യുഗത്തില്‍ സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളെ സാധാരണക്കാര്‍ക്ക് പോലും ലഭ്യമാക്കുന്ന രീതിയില്‍ അവതരിപ്പിക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിവൈവല്‍ ഐക്യു ഇന്റലിജന്‍സ്...
സംരംഭകത്വത്തിലേക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും സ്വയം ഒരു പരിശോധന ആവശ്യമാണ്. യഥാര്‍ത്ഥ പാഷനോടെ സംരംഭകത്വത്തെ സമീപിക്കുന്നവര്‍ക്ക് വിജയം സുനിശ്ചിതമാണ്
ട്രാന്‍സ്ജെന്‍ഡര്‍ സംരംഭകര്‍ക്ക് സംരംഭം റെജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പടെയുള്ള സകല കാര്യങ്ങളിലും സൗജന്യ മാര്‍ഗനിര്‍ദേശങ്ങള്‍
പരമാവധി ചെലവ് ചുരുക്കി മുന്നോട്ട് പോകുന്ന സംരംഭങ്ങള്‍ക്ക് മാത്രമേ കോവിഡ് കാലഘട്ടത്തില്‍ നിലനില്‍പ്പ് സാധ്യമാകുകയുള്ളൂ. ഈ അവസ്ഥയില്‍ താളം തെറ്റാതെ ബിസിനസ് അന്തരീക്ഷം മുന്നോട്ട് കൊണ്ട് പോകാന്‍ സംരംഭകന് ഇക്കാര്യങ്ങള്‍...
ചെറിയ പലവ്യഞ്ജന വില്പന കേന്ദ്രങ്ങള്‍ മുതല്‍ ഷോപ്പിംഗ് മാളുകള്‍ വരെ വിപണിയുണ്ട്.