അന്യനാട്ടില്‍ നിന്നും വരുന്ന വിഷം തളിച്ച പച്ചകറികള്‍ / കുറഞ വിലയില്‍ ലഭിക്കുന്ന പച്ചകറികള്‍ എന്നിവ വാങ്ങി ഉപയോഗിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും, എന്നാല്‍ ഇനി എങ്കിലും നമ്മള്‍ക്കു മാറിചിന്തിച്ചുകൂടെ, നമ്മുടെ വീട്ടില്‍ 1 സെന്റ് സ്ഥലം ഉണ്ടെങ്കില്‍ അവിടെ നമുക്ക് കൃഷി ചെയ്യാം, മണ്ണിനെ വിഷമയമാക്കാതെ, സാങ്കേതിക വിദ്യയില്‍ ഹരിതഗൃഹത്തില്‍ പയര്‍, പാവല്‍, സാലഡ് കുക്കുമ്പര്‍, വെണ്ട, വഴുതന, തക്കാളി, മുളക് എന്നിങ്ങനെ എല്ലാം ഒരു കുടകീഴില്‍ നട്ട് വളര്‍ത്തി വിളവെടുത്തു ആഹാരത്തിനായി ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന ആത്മസംതൃപ്തി അത് ഒന്ന് വേറെതന്നെ, താല്പര്യം ഉണ്ടെങ്കില്‍ ഇ കൃഷികള്‍ നമുക്ക് സംരംഭം മക്കാവുന്നതേ ഉളളൂ.
ഒരു സെന്റ് മുതല്‍ എത്ര ഏക്കര്‍ വരെ വേണമെങ്കിലും നമുക്ക് കൃഷി ചെയ്യാം, കേരളത്തില്‍ എവിടെയും അതിനായി കൃഷികര്‍ണ്ണ പദ്ധതി നിങ്ങളെ സഹായിക്കും, നിങ്ങളുടെ കൃഷിയിടത്തില്‍ നമുക്ക് പൊന്ന് വിളയിക്കാം, ആഹാരത്തിനെടുത്തതിന്റെ ബാക്കി വരുന്ന പച്ചകറികള്‍ ഞങ്ങള്‍ വിറ്റുതരും എന്ന് ഉറപ്പ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ വിളിക്കുക… 85904 21224, 94962 09877