ഓരോ വ്യക്തിയിലും അധിഷ്ഠിതമായ ക്ഷേമ കാഴ്ച്ചപ്പാടല്ല പുതിയ കാലത്തിന്റെ അനിവാര്യത. മറിച്ച് ഓരോരുത്തരും അധിവസിക്കുന്ന മൊത്തം ആവാസ വ്യവസ്ഥയുടെ അഭിവൃദ്ധിയും പുരോഗതിയും ഉന്നമിട്ടുള്ള കാഴ്ച്ചപ്പാടാണ്. അവബോധത്തിന്റെ പുതിയ തലത്തിലേക്ക് മനസിനെ...
സന്തോഷകരവും അര്‍ത്ഥപൂര്‍ണവുമായ ഒരു ജീവിതം നയിക്കാനാവശ്യമായ അറിവുകള്‍ നേടുന്നതിനുള്ള ഒരു വ്യത്യസ്ത സംരംഭമാണ് ഹഡില്‍. തന്റെ പുതിയ സംരംഭത്തിലൂടെ ഉന്നമിടുന്നത് എന്താണെന്ന് വിവരിക്കുന്നു രാഹുല്‍ നായര്‍
ടെക്സ്റ്റിനെ ഇല്ലാതാക്കുന്ന മീഡിയം അല്ല ഇത്. വിഡിയോയ്ക്ക് പകരം വെക്കാവുന്നതുമല്ല. എന്നാല്‍ പോഡ്കാസ്റ്റിന് അതിന്റേതായ ഒരിടമുണ്ട്
ബിസിനസിലാണെങ്കിലും ജീവിതത്തിലാണെങ്കിലും വ്യക്തിഗത മൂലധനത്തിന് വലിയ പ്രസക്തിയുണ്ടെന്ന് രാഹുല്‍ നായര്‍
സെറ്റില്‍ ആകുകയെന്നത് ഒരു പഴയ ആശയമാണ്. ഇന്നവേഷന്‍ അരങ്ങ് വാഴുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അതിന് യാതൊരുവിധ പ്രസക്തിയുമില്ല. സെറ്റില്‍ ഡൗണ്‍ ചെയ്യാം എന്ന് തീരുമാനിച്ചാല്‍ നിങ്ങള്‍ നഷ്ടപ്പെടുത്താന്‍ തീരുമാനിച്ചുവെന്നാണ്...
മനുഷ്യന് ബീറ്റ ഉല്‍പ്പന്നമാണെന്ന് പറഞ്ഞാല്‍ മൂക്കത്ത് വിരല്‍ വയ്ക്കുമോ നിങ്ങള്‍? എന്നാല്‍ വേണ്ട…
മനുഷ്യന് ഒരു ബീറ്റ ഉല്പ്പന്നമാണെന്നാണല്ലോ കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞത്. ഇത്തവണ അതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. മനുഷ്യന് എന്തുകൊണ്ടാണ് ഒരു 'ഇവോള്‍വിംഗ്' പ്രതിഭാസമാണെന്ന് പറയുന്നത്. അതിനുള്ള 10 കാരണങ്ങള്‍ ഇതാ…
പരിണാമപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ തലച്ചോറുകള്‍ക്ക് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നതിന്റെ അപാരസാധ്യതകള്‍ ചാള്‍സ് ഡാര്വിന് കാണിച്ചുതന്നിട്ടുണ്ട്. എന്നിട്ടും നമ്മളില്‍ പലര്‍ക്കും നമ്മുടെ യഥാര്‍ത്ഥ സാധ്യതകള്‍ എത്തിപ്പിടിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്?
എന്ത് തുടങ്ങുകയാണെങ്കിലും എല്ലാ ദിവസവും ഉപയോഗിക്കാന്‍ സാധിക്കുന്ന ഉല്‍പ്പന്നമാകണം അത്