അനില്‍ അംബാനിക്ക് അങ്ങനെ സ്വന്തം ഓഫീസും നഷ്ടമായി. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് അംബാനിയുടെ മുംബൈയിലെ ആസ്ഥാനം യെസ് ബാങ്ക് ഏറ്റെടുക്കുന്നത്. റിലയന്‍സ് ഗ്രൂപ്പ് മേധാവിയായ അനിലിന് ബിിസനസില്‍ പൂര്‍ണമായു അടി പതറുന്നതാണ് കുറച്ച് വര്‍ഷങ്ങളായി രാജ്യം കാണുന്നത്.
സഹോദരന്‍ മുകേഷ് അംബാനിക്കാകട്ടെ വച്ചടി വച്ചടി കയറ്റവുമാണ്. 12,000 കോടി രൂപയുടെ വായ്പയാണ് റിലയന്‍സ് ഗ്രൂപ്പിന് മൊത്തമായി യെസ് ബാങ്ക് നല്‍കിയിരിക്കുന്നത്.