ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ തലശേരി എന്ന പേര് വേണ്ട രീതിയില്‍ രേഖപ്പെടുത്താത് എന്തുകൊണ്ട്?
സര്‍ക്കസിന്റെ ഈറ്റില്ലമെന്നാണ് തലശ്ശേരി അറിയപ്പെടാറുള്ളത്. നല്ല, കൊതിയൂറും രുചികള്‍ക്കും പേരുകേട്ട നാടാണത്. എന്നാല്‍ ഇതൊന്നുമല്ലാത്ത മറ്റൊരു ത്രസിപ്പിക്കുന്ന കഥ കൂടിയുണ്ട് നമ്മുടെ തലശ്ശേരിക്ക്. നമുക്കതറിയാം, ക്രിക്കറ്റ്.
ക്രിക്കറ്റിനെ മതമായിക്കണ്ട ഒരു രാജ്യമാണ് നമ്മുടേത്. എന്നാല്‍ മാന്യന്മാരുടെ കളിയെന്ന് ഖ്യാതി നേടിയ ക്രിക്കറ്റിന്റെ ഇന്ത്യന്‍ ചരിത്രമെഴുതുമ്പോള്‍ പലരും തലശ്ശേരിയെ മറന്നുപോകുന്നു, വിട്ടുപോകുന്നു? എന്തുകൊണ്ടാണത്.
തലശ്ശേരിക്കാര്‍ക്ക് ക്രിക്കറ്റ് കേവലം ഒരു നേരമ്പോക്ക് മാത്രമായിരുന്നില്ല. നമ്മുടെ ക്രിക്കറ്റ് ചരിത്രത്തില്‍ തലശ്ശേരി എന്ന പേര് രേഖപ്പെടുത്താന്‍ വിട്ടു പോയത് എന്തൊകൊണ്ടെന്നത് വലിയ ചോദ്യമാണ്. തലശ്ശേരിയും ക്രിക്കറ്റുമായുള്ള ബന്ധം എവിടെ നിന്നാണ് ശരിക്ക് തുടങ്ങിയത്. ആ കഥ കേള്‍ക്കണോ നിങ്ങള്‍ക്ക്.
സ്‌റ്റോറിയോയുടെ നാം അറിയാത്ത മലബാറില്‍ ആ കഥയുണ്ട്. പോഡ്കാസ്റ്റായി കേള്‍ക്കാം നിങ്ങള്‍ക്ക്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.